---
title: "കാസർകോട് മാവുങ്കലിൽ പനി ബാധിച്ച് 45-കാരനായ ഇന്റർലോക്ക് തൊഴിലാളി മരിച്ചു"
english_title: "45-Year-Old Interlock Worker Dies of Fever in Kasaragod"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387190/kasaragod-mavungal-fever-death"
published_at: "2026-10-15T13:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad08fa997551_kasaragod-mavungal-fever-death.jpg"
keywords: ["KasaragodNews", "KeralaHealth", "FeverDeath", "InterlockWorker", "HospitalShift"]
---

# കാസർകോട് മാവുങ്കലിൽ പനി ബാധിച്ച് 45-കാരനായ ഇന്റർലോക്ക് തൊഴിലാളി മരിച്ചു

> **Lead Summary:** **കാസർകോട്: **മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു. പുതിയകണ്ടം മീത്തലെ വീട്ടിൽ ചന്ദ്രശേഖരൻ ആചാരിയുടെയും ചന്ദ്രികയുടെയും മകൻ പി. സതീഷ് കുമാർ ആണ് മരിച്ചത്. ഇന്റർലോക്ക് തൊഴിലാളിയായിരുന്നു സതീഷ് കുമാർ.

## Article Content

**കാസർകോട്: **മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു. പുതിയകണ്ടം മീത്തലെ വീട്ടിൽ ചന്ദ്രശേഖരൻ ആചാരിയുടെയും ചന്ദ്രികയുടെയും മകൻ പി. സതീഷ് കുമാർ ആണ് മരിച്ചത്. ഇന്റർലോക്ക് തൊഴിലാളിയായിരുന്നു സതീഷ് കുമാർ.

കടുത്ത പനിയെ തുടർന്ന് ബുധനാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഉടൻ തന്നെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ ജീവൻ രക്ഷിക്കാനായില്ല. ശശികുമാർ (മലപ്പച്ചേരി), ശാലിനി (കുണ്ടേൻ കെവ്വൽ), സന്തോഷ് (എറണാകുളം) എന്നിവരാണ് സഹോദരങ്ങൾ.

Satheesh Kumar, a 45-year-old interlock worker from Mavungal in Kasaragod, died after suffering from a severe fever. He was first admitted to Kanhangad District Hospital and later shifted to Pariyaram Medical College, where he died the same night.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387190/kasaragod-mavungal-fever-death)