---
title: "'ആർഎസ്എസ് ഗോ ബാക്ക്'; കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനിടെ വിദ്യാർത്ഥി പ്രതിഷേധം"
english_title: "‘RSS Go Back’: Student Protest Disrupts Vande Mataram Seminar at Central University"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385926/rss-go-back-vande-mataram-seminar-protest"
published_at: "2026-10-07T14:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac6090a3d723_rss-go-back-vande-mataram-seminar-protest.jpg"
keywords: ["StudentProtest", "VandeMataram", "CentralUniversity", "KasaragodNews", "CampusPolitics"]
---

# 'ആർഎസ്എസ് ഗോ ബാക്ക്'; കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനിടെ വിദ്യാർത്ഥി പ്രതിഷേധം

> **Lead Summary:** **കാസർകോട്: ** കാസർകോട് കേന്ദ്ര സർവകലാശാലയിൽ 'വന്ദേമാതരം' സെമിനാറിനിടെ വിദ്യാർത്ഥി പ്രതിഷേധം. അധ്യാപകനായ ശ്രീകുമാർ സെമിനാർ അവതരണം നടത്തുന്നതിനിടയിലാണ് വിദ്യാർത്ഥികൾ ഹാളിലേക്ക് ഇരച്ചുകയറി പ്രതിഷേധം തീർത്തത്.

## Article Content

**കാസർകോട്: ** കാസർകോട് കേന്ദ്ര സർവകലാശാലയിൽ 'വന്ദേമാതരം' സെമിനാറിനിടെ വിദ്യാർത്ഥി പ്രതിഷേധം. അധ്യാപകനായ ശ്രീകുമാർ സെമിനാർ അവതരണം നടത്തുന്നതിനിടയിലാണ് വിദ്യാർത്ഥികൾ ഹാളിലേക്ക് ഇരച്ചുകയറി പ്രതിഷേധം തീർത്തത്.

ചടങ്ങിൽ 'ആർഎസ്എസ് ഗോ ബാക്ക്' എന്ന മുദ്രാവാക്യങ്ങൾ വിദ്യാർത്ഥികൾ മുഴക്കി. ഇതിനുപുറമേ, വിദ്യാർത്ഥികൾ കൂക്കിവിളിക്കുകയും ഷൂ ഉയർത്തിക്കാട്ടുകയും 'ആസാദി' മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് സെമിനാർ അവതരണം പാതിവഴിയിൽ നിർത്തിവെക്കേണ്ടി വന്നു.

> Students staged a protest during a Vande Mataram seminar at the Central University of Kasaragod, interrupting the presentation by teacher Sreekumar. The session was halted midway after slogans including “RSS Go Back” and “Azadi” were raised.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385926/rss-go-back-vande-mataram-seminar-protest)