പഴയ നോട്ടുകള്‍ മാറ്റാന്‍ ഒരു അവസരംകൂടി

പഴയ 500, 1,000 രൂപ നോട്ടുകള്‍ കൈവശമുള്ളവര്‍ക്കു നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഒരു അവസരം കൂടി നല്‍കിയേക്കുമെന്നു സൂചനകള്‍. എന്നാല്‍ നിശ്ചിത തുകയ്ക്കുള്ള നോട്ടുകള്‍ മാത്രമേ ഇത്തരത്തില്‍ മാറ്റിയെടുക്കാന്‍ അനുവദിക്കു എന്നാണ് റിപ്പോര്‍ട്ടുകള്‍. നോട്ടു ...

രാജ്യത്ത് 1000 രൂപ നോട്ടുകള്‍ തിരിച്ചുവരുന്നു

നിരോധിച്ച ആ​യി​രം രൂ​പ​യു​ടെ നോട്ടു വീ​ണ്ടും അ​ടി​ച്ചേ​ക്കുമെന്നു സൂചന. പഴയ 1,000, 500 രൂപ നോട്ടുകളുടെ നിരോധനത്തിനു ശേഷം ഇറക്കിയ 2000 രൂ​പ, 500 രൂ​പ ക​റ​ൻ​സി​ക​ളി​ലേ​തെ​ങ്കി​ലും ഒ​ന്നി​ന്‍റെ വ​ലു​പ്പ​ത്തി​ലാ​കും ഇതെന്നും ഇക്കണോമിക് ​ടൈംസ് റിപ...

രൂപയുടെ മൂല്ല്യം ഇടിയുന്നത് ഗാന്ധിജിയുടെ ചിത്രം ഉള്ളതിനാലെന്ന് ബിജെപി മന്ത്രി

ഛത്തീസ്ഗഡ്: മഹാത്മഗാന്ധിയുടെ ചിത്രമുള്ളതിനാലാണ് രൂപയുടെ മൂല്യം ഇടിയുന്നതെന്ന് ബിജെപി നേതാവും ഹരിയാനയിലെ കായികമന്ത്രിയുമായ അനിൽ വിജ്. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ കലണ്ടറിൽ ഗാന്ധിക്കു പകരം പ്രധാനമന്ത്രി നരേന്ദ്രമമോദിയുടെ ചിത്രം അച്ചടിച്ച സ...

നോട്ട് നിരോധനം; 4 ലക്ഷം കോടിയുടെ കള്ളപ്പണം ബാങ്കുകളിലെത്തി

ന്യൂഡൽഹി: നോട്ടു അസാധുവാക്കലിന് ശേഷം കണക്കിൽപ്പെടാത്ത നാല് ലക്ഷത്തോളം കോടി രൂപ ബാങ്കുകളിൽ നിക്ഷേപമായി എത്തിയതായി ആദായ നികുതി വകുപ്പ്. ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ(പിടിഐ) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മ...

എടിഎമ്മിൽ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തി

ന്യൂഡൽഹി: എടിഎമ്മിൽ നിന്ന് പ്രതിദിനം പിൻവലിക്കാവുന്ന പരമാവധി തുക 4,500 രൂപ ആയി ഉയർത്തി. ഇത് ജനുവരി ഒന്ന് മുതൽ പ്രബല്യത്തിൽ വരുമെന്ന് റിസർവ് ബാങ്ക് (ആർബിഐ) അറിയിച്ചു. ഒരു നിലവിൽ 2,500 രൂപയായിരുന്നു പരിധി. എന്നാൽ ആഴ്ചയിൽ പിൻവലിക്കാവുന്ന തുകയിൽ ആർബിഐ...

അസാധു നോട്ടുകള്‍ കൈവശം വച്ചാല്‍ പിഴ

ദില്ലി: അസാധു നോട്ടുകള്‍ കൈവശം വച്ചാല്‍ പിഴ.  ഇത് സംബന്ധിച്ച് പുതിയ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഡിസംബര്‍ 30 ഓടെ പഴയ നോട്ടുകള്‍മാറ്റി വാങ്ങാനുള്ള സമയം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. കേന്...

ആദ്യം റെയ്ഡ് നടത്തേണ്ടത് അമിത് ഷായുടെ വീട്ടിലെന്ന്‍ മമത ബാനര്‍ജി

കൊല്‍ക്കത്ത: ആദ്യം റെയ്ഡ് നടത്തേണ്ടത് അമിത് ഷായുടെ വീട്ടിലെന്ന്‍ മമത ബാനര്‍ജി .തമിഴ്‌നാട് ചീഫ് സെക്രട്ടറി റാംമോഹന്‍ റാവുവിന്റെ വസതിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ ശക്തമായി പ്രതികരിക്കുകയായിരുന്നു. കേന്ദ്ര ഏജന്‍സിയുടെ നടപടി ച...

നോട്ട് പ്രതിസന്ധി; കേരളാ കോൺഗ്രസ്–എം ധർണ ഇന്ന്

കോട്ടയം: കേരളത്തിന് ആവശ്യമായ അരിവിഹിതം നൽകുക, നോട്ടുക്ഷാമം പരിഹരിക്കുക, സഹരണ മേഖലയെ രക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നു കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളും കോർപറേഷനുകളിലും തെരഞ്ഞെടുക്കപ്പെടുന്ന ഒരു കേന്ദ്ര ഗവൺമെന്റ് സ്‌ഥ...

കോഴിക്കോട് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കപ്പെട്ട പുതിയ 500 ന്‍റെ നോട്ട് കെട്ടുകള്‍

കോഴിക്കോട്: റെയില്‍വെ ട്രാക്കില്‍ പുതിയ 500 രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി. കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍ പുതിയ 500 രൂപയുടെ നോട്ടുകളാണ് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. റെയില്‍വെ ജീവനക്കാരന്‍ തീ...

പഴയ 500 രൂപ നോട്ട് ഇന്നുകൂടി മാത്രം

ന്യൂഡൽഹി: പഴയ 500 രൂപ നോട്ട് ഉപയോഗിക്കുന്നതിനുള്ള കാലാവധി ഇന്ന് അർധരാത്രിയോടെ അവസാനിക്കും. റയിൽവേ, ആശുപത്രി , സർക്കാർ സ്കൂളുകളിലേയും കോളജുകളിലേയും ഫീസ് തുടങ്ങിയ ആവശ്യങ്ങൾക്കും, സർക്കാർ ആവശ്യങ്ങൾക്കും ഇന്ന് കൂടി മാത്രമേ പഴയ 500 രൂപാ നോട്ട് ഉപയോഗിക്...

Page 1 of 3123