സൈന : റാങ്കിംഗില്‍ ഒന്‍പതാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണില്‍ ഇന്ത്യന്‍ അഭിമാനമായ സൈന നെഹ്വാളിന് കഴിഞ്ഞ മാസം നഷ്ടങ്ങളുടേതായിരുന്നു. പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പുകളില്‍ മുന്നേറ്റമുണ്ടാക്കാനായില്ലെന്ന് മാത്രമല്ല റാങ്കിംഗില്‍ താഴേക്ക് പതിക്കുകയും ചെയ്തു. (more…)

സച്ചിൻ-ക്രിക്കറ്റ് ജീവിതം

സജീവക്രിക്കറ്റില്‍ നില്‍ക്കെ രാജ്യസഭയിലേക്ക് നിര്‍ദേശിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ താരമാണ് സചിന്‍ ടെണ്ടുല്‍കര്‍. 1987ല്‍ ഡെന്നീസ് ലില്ലി ക്രിക്കറ്റ് ഫൗണ്ടേഷനില്‍ ഫാസ്റ്റ് ബൗളറാകാന്‍ മോഹിച്ചത്തെിയ കൊച്ചു സചിന്‍ തിരിച്ചയക്കപ്പെട്ടു. 1987 ലോകകപ്പില...

ഭക്ഷ്യവിഷബാധ: അമ്പതിലധികം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാസര്‍ഗോഡ്: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അമ്പതിലധികം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍ഗോഡ് പെരിയയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. വിഷബാധയേറ്റ് അമ്പതിലധികം വിദ്യാര്‍ഥികളെ ജില്ലാ ആശുപത്രിയിലാണ് പ്രവേശ...

ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 293 റണ്‍സ് വിജയലക്ഷ്യം

നേപ്പിയര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 293 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സെടുത്തു. മൂന്നു മുന്‍നിര ബാറ്റ്സ്മാന്‍മാരുടെ അര്‍ധസെഞ്ചുറി...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സാധ്യതാ പട്ടികയില്‍ മലയാളി താരം

മുംബൈ: 20 ട്വന്റി ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ സാധ്യതാ പട്ടികയില്‍ മലയാളി താരം സഞ്ജു വി. സാംസണ്‍ ഇടം പിടിച്ചു. 30 അംഗ സാധ്യതാ പട്ടികയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. (more…)

ട്വന്റി-20 പരമ്പര ന്യൂസിലന്‍ഡ് നേടി

വെല്ലിംഗ്ടണ്‍: വെസ്റിന്‍ഡീസിനെതിരായ പരമ്പര ന്യൂസിലന്‍ഡ് നേടി. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിന് കിവീസ് ജയിച്ചു. 160 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കിവീസ് ആറ് പന്ത് ശേഷിക്കേ ലക്ഷ്യത്തിലെത്തി. 28 പന്തില്‍ നാല് ഫോറും രണ്ടു...

കെജ്‌രിവാള്‍ ചൂലെടുത്തതിനു മുമ്പേ ചൂലെടുത്ത ആളാണ് താനെന്ന് സാറാ ജോസഫ്

സാധാരണക്കാരന്റെ ന്യായമായ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാത്ത സര്‍ക്കാരുകള്‍ ശാപമാണെന്ന് പ്രമുഖ എഴുത്തുകാരി സാറാ ജോസഫ്. ആം ആദ്മി പാര്‍ട്ടി തൃശ്ശൂരില്‍ നടത്തിയ താലൂക്ക് ജനസഭയില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവര്‍ .ഐസ്‌ക്രീം പാര്...

ദേശീയ സ്കൂൾ മീറ്റ്‌ താരങ്ങൾക് അഭിനന്ദനവുമയി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവന്തപുരം: തുടർച്ചയായി 17 തവണയും ദേശീയ സ്കൂള്‍ മീറ്റ് കിരീടം നേടിയ കേരള ടീമിനെ സ്പോര്‍ട്സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിനന്ദിച്ചു. 309 പോയിന്റോടെയാണ് കേരളം ഒന്നാമതെത്തിയത്. 38 സ്വര്‍ണവും 26 വെള്ളിയും 15 വെങ്കലവുമാണ് കേരളത്തിനു ലഭിച്ചതു .

ദേശീയ സ്കൂള്‍ മീറ്റ് കിരീടംകേരളത്തിന്

റാഞ്ചി: ദേശീയ സ്കൂള്‍ മീറ്റ് കിരീടം 17-ാം തവണയും കേരളത്തിന്റെ മണ്ണിലേക്ക്. റാഞ്ചിയിലെ എല്ലുതുളയ്ക്കുന്ന തണുപ്പ് വകവയ്ക്കാതെ മലയാളത്തിന്റെചുണക്കുട്ടികള്‍ ട്രാക്കിലും ഫീല്‍ഡിലും നിറഞ്ഞാടിയപ്പോള്‍ കേരളത്തിന് അഭിമാനിക്കാന്‍ ഒരു സുവര്‍ണനേട്ടം കൂടി. 309...

ചിത്ര അവസാന സ്കൂള്‍ മീറ്റ് അവിസ്മരണീയമാക്കി

റാഞ്ചി: കേരളത്തിന്റെ പിയു ചിത്രക്ക് ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ ട്രിപ്പിള്‍. നേരത്തെ സീനിയര്‍ പെണ്‍കുട്ടികളുടെ 1500, 3000 മീറ്ററുകളില്‍ ചിത്ര സ്വര്‍ണകുതിപ്പ് നടത്തിയിരുന്ന ചിത്ര സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ ഒന്നാമതെത്തിയാണ് തന...

Page 26 of 27« First...1020...2324252627