കൗമാര കലാമാമാങ്കത്തിന് ഇന്ന് കണ്ണൂരില്‍ കൊടിയേറ്റം

കണ്ണൂർ: ചരിത്രമുറങ്ങുന്ന കണ്ണൂരിന്‍റെ മണ്ണില്‍ കൗമാര കലയ്ക്ക് ഇന്ന് തുടക്കം. ഇനി ഒരാഴ്ച കാലം കണ്ണൂര്‍ കലയുടെ പൂരം നഗരിയാകും. പോലീസ് മൈതാനിയിലെ മുഖ്യവേദിയായ നിളയിൽ ഇന്നു വൈകുന്നേരം നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിക്കുന്നതോടെ ഒരാഴ്ച നീണ്ടു...

കോഴിക്കോട് സ്പെഷ്യല്‍ ക്ലാസിനു പോയ വിദ്യാര്‍ഥിനി തിരിച്ചുവന്നില്ല; പത്താം ക്ലാസുകാരിയെ കാണാതായതിലെ ദുരൂഹത ഇങ്ങനെ

 കോഴിക്കോട് സ്പെഷ്യല്‍ ക്ലാസിനു പോയ വിദ്യാര്‍ഥിനി തിരിച്ചുവന്നില്ല; പത്താം ക്ലാസുകാരിയെ കാണാതായതില്‍ ദുരൂഹത. കോഴിക്കോട് കോടഞ്ചേരി സെന്റ് ജോസഫ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് സോന. സ്‌പെഷല്‍ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ മൂന്നിന് സ്‌കൂളിലേ...

ശബരിമലയില്‍ ഇന്ന് മകരവിളക്ക്

ശബരിമല: ഇന്ന് മകരവിളക്ക്. മകരസംക്രമപൂജ ഇന്നു രാവിലെ 7.40നാണ്. പന്തളത്തുനിന്നു പുറപ്പെട്ട തിരുവാഭരണഘോഷയാത്ര വൈകുന്നേരം അഞ്ചോടെ ശരംകുത്തിയിലെത്തും. അവിടെനിന്ന് ആഘോഷപൂർവം വരവേറ്റ് സന്നിധാനത്തേക്ക് ആനയിക്കും. സന്നിധാനത്തു ദേവസ്വം ബോർഡ് അധികൃതർ തിരുവാഭ...

ജിഷ്ണുവിന്‍റെ മരണം; പ്രതിഷേധം തുടരുമെന്ന്‍ വിദ്യാര്‍ഥികള്‍

തൃശൂർ: പാമ്പാടി നെഹ്റു കോളജ് വിദ്യാർഥിയായ ജിഷ്ണുവിന്റെ മരണത്തിൽ ആരോപണ വിധേയരെ സസ്പെൻഡ് ചെയ്തെങ്കിലും പ്രതിഷേധം തുടരുമെന്ന് വിദ്യാർഥികൾ. വൈസ് പ്രിൻസിപ്പൽ അടക്കമുള്ളവർക്കെതിരായ മാനേജ്മെന്റ് നടപടി ജിഷ്ണുവിന്റെ മരണത്തിലുള്ള കുറ്റസമ്മതമാണെന്നും ഇവർക്കെ...

എന്‍റെ മകന്‍ ആത്മഹത്യ ചെയ്യില്ല; മന്ത്രി രവീന്ദ്രനാഥിനു മുന്‍പില്‍ പൊട്ടിക്കഞ്ഞ് മാതാപിതാക്കള്‍

കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പാമ്ബാടി നെഹ്റു എന്‍ജിനീയറിങ് കോളജില്‍ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിച്ചു. തന്റെ മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ജിഷ്ണുവിന്റെ മാതാവ് മഹിജ മന്ത്രിയോട് പറഞ്ഞു. മകന്റെ മരണത്തിന്റെ ...

ജിഷ്ണുവിന്‍റെതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പ്; കെട്ടിച്ചമച്ചതെന്ന് ബന്ധുക്കള്‍

കോഴിക്കോട്:  പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്ന് പൊലീസ്. ജിഷ്ണു ആത്മഹത്യ ചെയ്ത കോളജ് ഹോസ്റ്റലിലെ കുളിമുറിക്കു പിന്നില്‍ നിന്നാണ് കത്ത് ലഭിച്ചത്. എന്റെ ജീവിതവും സ്വപ്ന...

കോഴിക്കോട് വലിയങ്ങാടിയില്‍ വന്‍ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിലെ കൊപ്രബസാറിൽ വൻ തീപിടിത്തമുണ്ടായി. തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. അഗ്നിശമനസേനയുടെ നാലു യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. ആർക്കും പരിക്കേറ്റതായി വിവരങ്ങളില്ല. എന്താണ് തീപിടിത്തമുണ്ടാകാൻ കാരണമെന്ന് വ്യ...

പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഇന്ന്

പത്തനംതിട്ട : ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഇന്ന്. ശ്രീകൃഷ്ണപരുന്ത് ആകാശത്ത് വട്ടമിട്ട് പറക്കുന്നതോടെ അമ്ബലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിക്കും. സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള അമ്ബലപ്പുഴ സംഘത്തിന്റ...

ജിഷ്ണുവിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

തൃശൂർ: പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. തൃശൂർ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കോപ്പിയടി ആരോപണത്തെ തുടർന്നാണ് ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി ജിഷ്ണു പ്രണോയ് ജീവനൊടുക്കിയത്....

ജിഷ്ണു….മാപ്പ്..ജിഷ്ണുവിനോട്‌ മാപ്പ് പറഞ്ഞ് അധ്യാപകന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്

കഴിഞ്ഞ ദിവസം പാമ്പാടി നെഹ്‌റു കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത ജിഷ്ണുവിനോട്‌  മാപ്പ് പറഞ്ഞു കൊണ്ട് ആചാര്യ ഇന്‍സ്റ്റിറ്റ്യൂടട്ടിലെ അധ്യാപകന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌. നാദാപുരം സ്വദേശിയും ബങ്ക്ളൂരു ആചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് കംപ്യൂട്...

Page 2 of 17912345...102030...Last »