#clash |സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കീറി; എല്‍ഡിഎഫ്, യുഡിഎഫ് സംഘര്‍ഷം

#clash |സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കീറി;  എല്‍ഡിഎഫ്, യുഡിഎഫ് സംഘര്‍ഷം
Apr 26, 2024 12:27 PM | By Susmitha Surendran

കോട്ടക്കല്‍: (truevisionnews.com)   എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കീറിയെന്ന ആരോപണത്തെ തുടര്‍ന്ന് പോളിങ് സ്‌റ്റേഷന് മുന്നില്‍ സംഘര്‍ഷം.

കോട്ടക്കല്‍ ഗവ. രാജാസ് എച്ച്എസ്എസിന് സമീപമാണ് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

വാഗ്വാദവും സംഘര്‍ഷവും രൂക്ഷമായതിനെ തുടര്‍ന്ന് മലപ്പുറം ഡിവൈഎസ്പി പി ഷംസിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി.

ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളിലൊന്നാണ് ഇത്. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ പ്രശ്‌ന ബാധിത ബൂത്തുകളില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വെബ് കാസ്റ്റിങ്ങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ സേനയേയും ഇത്തരം ബൂത്തുകളില്‍ വിന്ന്യസിച്ചിട്ടണ്ട്. രാവിലെ മുതലേ സംസ്ഥാനത്തെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. കനത്ത ചൂടു തുടങ്ങുംമുമ്പേ വോട്ടു രേഖപ്പെടുത്താനായി പോളിങ്ങ് ബൂത്തിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്.

#Clash #front #polling #station #following #allegation #tearing #down #poster #LDF #candidate.

Next TV

Related Stories
#complaint | രാത്രിയിൽ വൈദ്യുതി വിച്ഛേദിച്ച് ബൈക്ക് റേസ്, വിലക്കിയവർക്കെതിരെ ആക്രമണം; പരാതിയുമായി നാട്ടുകാർ

May 7, 2024 09:01 AM

#complaint | രാത്രിയിൽ വൈദ്യുതി വിച്ഛേദിച്ച് ബൈക്ക് റേസ്, വിലക്കിയവർക്കെതിരെ ആക്രമണം; പരാതിയുമായി നാട്ടുകാർ

നാട്ടുകാരുടെ പരാതിയെ ത്തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇവരെ...

Read More >>
#arrest |റസ്റ്റോറന്റുകളുടെ റേറ്റിങ് പ്രൊമോഷന്‍ വഴി ലക്ഷങ്ങള്‍ തട്ടിയ മലയാളി പിടിയില്‍

May 7, 2024 08:58 AM

#arrest |റസ്റ്റോറന്റുകളുടെ റേറ്റിങ് പ്രൊമോഷന്‍ വഴി ലക്ഷങ്ങള്‍ തട്ടിയ മലയാളി പിടിയില്‍

തൃശ്ശൂര്‍ പഴുവില്‍ വെസ്റ്റ് എസ്എന്‍ റോഡ് പുഴങ്കരയില്ലത്ത് വിട്ടില്‍ പി വൈ ഷാഫിയെയാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ്...

Read More >>
#AryaRajendran | എഫ്ഐആറില്‍ ഗുരുതര ആരോപണം; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി തർക്കിച്ച കേസിൽ മേയറുടെ മൊഴി ഇന്നെടുക്കും

May 7, 2024 08:49 AM

#AryaRajendran | എഫ്ഐആറില്‍ ഗുരുതര ആരോപണം; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി തർക്കിച്ച കേസിൽ മേയറുടെ മൊഴി ഇന്നെടുക്കും

നേരത്തെ അഭിഭാഷകന്റെ ഹർജിയിൽ മേയ‍ര്‍ക്കും എംഎൽഎക്കുമെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. മേയറും ഡ്രൈവറും തമ്മിലുണ്ടായ...

Read More >>
#Kanakalatha | അന്തരിച്ച സംവിധായകൻ ഹരികുമാറിന്റെയും നടി കനകലതയുടെയും സംസ്‌കാരം ഇന്ന്

May 7, 2024 08:25 AM

#Kanakalatha | അന്തരിച്ച സംവിധായകൻ ഹരികുമാറിന്റെയും നടി കനകലതയുടെയും സംസ്‌കാരം ഇന്ന്

തിരുവനന്തപുരം പാങ്ങോട് ചിത്രാ നഗറിലെ വീട്ടിലും 12.30 ഓടെ വൈലോപ്പിള്ളി സംസ്കൃതി ഭവനിലും ഹരികുമാറിന്റെ ഭൗതികദേഹം പൊതുദർശനത്തിന്...

Read More >>
#sexeducation |ലൈംഗിക വിദ്യാഭ്യാസം; അടുത്ത വര്‍ഷത്തെ ഏഴ്,ഒമ്പത് ക്ലാസുകളില്‍ പാഠ്യവിഷയമാവും

May 7, 2024 08:11 AM

#sexeducation |ലൈംഗിക വിദ്യാഭ്യാസം; അടുത്ത വര്‍ഷത്തെ ഏഴ്,ഒമ്പത് ക്ലാസുകളില്‍ പാഠ്യവിഷയമാവും

15-കാരിയുടെ ഏഴുമാസം ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി...

Read More >>
Top Stories