#straydog ​​ |വോട്ട് ചെയ്യാനെത്തി; തെരുവ് നായയുടെ കടിയേറ്റ സ്ത്രീ ആശുപത്രിയിൽ

#straydog ​​ |വോട്ട് ചെയ്യാനെത്തി; തെരുവ് നായയുടെ കടിയേറ്റ സ്ത്രീ ആശുപത്രിയിൽ
Apr 26, 2024 12:13 PM | By Susmitha Surendran

പത്തനംതിട്ട: (truevisionnews.com)   വോട്ട് ചെയ്യാനെത്തിയ സ്ത്രീയെ തെരുവ് നായ കടിച്ചു. അടൂർ മണക്കാല പോളിടെക്നിക് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീയുടെ നേരെയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്.

സ്ത്രീയെ അടൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

 അതേസമയം മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു.

നിറമരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവി (65) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു.

#woman #bitten #straydog ​​#coming #vote.

Next TV

Related Stories
 #imprisonment|ബാലികയെ പീഡിപ്പിച്ച യുവാവിന് 82 വർഷം കഠിനതടവും മൂന്നുലക്ഷം പിഴയും

May 6, 2024 09:37 PM

#imprisonment|ബാലികയെ പീഡിപ്പിച്ച യുവാവിന് 82 വർഷം കഠിനതടവും മൂന്നുലക്ഷം പിഴയും

പിഴത്തുക അടച്ചില്ലെങ്കിൽ നാലുവർഷവും ഏഴുമാസവും അധികതടവ്​...

Read More >>
#MDMA | സുൽത്താൻ ബത്തേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍

May 6, 2024 09:33 PM

#MDMA | സുൽത്താൻ ബത്തേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍

ഞായറാഴ്ച മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപം വെച്ചാണ് ഇയാള്‍ പിടിയിലാകുന്നത്. പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് 9 ഗ്രാം എംഡിഎംഎ...

Read More >>
#accident | കാറിനു പിന്നില്‍ ബൈക്ക് ഇടിച്ചുകയറി അപകടം; യുവാവിന് ദാരുണാന്ത്യം

May 6, 2024 09:05 PM

#accident | കാറിനു പിന്നില്‍ ബൈക്ക് ഇടിച്ചുകയറി അപകടം; യുവാവിന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് കാറിനുപിന്നില്‍...

Read More >>
#murdercase |പയ്യന്നൂരിലെ അനിലയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

May 6, 2024 08:39 PM

#murdercase |പയ്യന്നൂരിലെ അനിലയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

അനിലയുടെ സുഹൃത്ത് സുദര്‍ശന്‍ പ്രസാദിനെയും മരിച്ച നിലയില്‍...

Read More >>
#Masappadicase | മാത്യു കുഴല്‍നാടന്റേത് തെളിവില്ലാത്ത ആരോപണങ്ങളെന്ന് കോടതി; മാസപ്പടി കേസിലെ വിധി ഇങ്ങനെ

May 6, 2024 08:09 PM

#Masappadicase | മാത്യു കുഴല്‍നാടന്റേത് തെളിവില്ലാത്ത ആരോപണങ്ങളെന്ന് കോടതി; മാസപ്പടി കേസിലെ വിധി ഇങ്ങനെ

മാസപ്പടി കേസില്‍ കുഴല്‍നാടന്റെ നിയമവഴിയിലൂടെയുള്ള നീക്കം തിരഞ്ഞെടുപ്പ് സമയത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. വിഷയത്തില്‍ കോടതിയില്‍ നിന്ന്...

Read More >>
Top Stories