#fire |വിവാഹ പന്തലിൽ വൻ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ആറ് പേർക്ക് ദാരുണാന്ത്യം

#fire |വിവാഹ പന്തലിൽ വൻ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ആറ് പേർക്ക് ദാരുണാന്ത്യം
Apr 26, 2024 01:04 PM | By Susmitha Surendran

പട്ന: (truevisionnews.com)   ബീഹാറിലെ ദർഭംഗയിൽ വിവാഹ പന്തലിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് കുട്ടികളടക്കം ആറ് പേർക്ക് ദാരുണാന്ത്യം.

നഗരത്തിലെ ബഹേറ ഏരിയയിലെ അലിനഗറിൽ വ്യാഴാഴ്ച രാത്രി 11.15ഓടെയാണ് സംഭവം. സുനിൽ പാസ്വാൻ (26), ലീലാദേവി (23), കാഞ്ചൻ ദേവി (26), സിദ്ധാന്ത് കുമാർ (4), ശശാങ്ക് കുമാർ (3), സാക്ഷി കുമാരി (5) എന്നിവരാണ് മരിച്ചത്.

പടക്കം പൊട്ടിക്കുന്നതിനിടെ ടെൻ്റിന് തീപിടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

കൂടാരത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ചില ജ്വലന വസ്തുക്കളാണ് തീ അതിവേഗം പടരാൻ കാരണമായതെന്നാണ് പൊലീസ് കരുതുന്നത്. തീപിടിത്തത്തിൽ മൂന്ന് പശുക്കളും ചത്തതായി പൊലീസ് അറിയിച്ചു.

#huge #fire #broke #out #wedding #pandal #Six #people #including #three #children #met #tragicend

Next TV

Related Stories
#pjayarajan | 'തെളിവുകൾ ഉണ്ട്', പി ജയരാജൻ വധശ്രമകേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

May 7, 2024 06:15 AM

#pjayarajan | 'തെളിവുകൾ ഉണ്ട്', പി ജയരാജൻ വധശ്രമകേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകൾ ഉണ്ടെന്നാണ് സംസ്ഥാന സർക്കാർ അപ്പീലില്‍...

Read More >>
#mdma |ആഡംബരക്കാറിൽ കടത്തിയ നൂറ് ഗ്രാം എംഡിഎംഎ  പിടികൂടി

May 6, 2024 09:28 PM

#mdma |ആഡംബരക്കാറിൽ കടത്തിയ നൂറ് ഗ്രാം എംഡിഎംഎ പിടികൂടി

അമിത വേഗത്തിൽ കടന്നു കളഞ്ഞ വാഹനത്തെ പൊലീസ് പിന്തുടർന്നെങ്കിലും രാസലഹരി ബാഗുൾപ്പടെ പുറത്തേക്ക് വലിച്ചെറിഞ്ഞു സംഘം കടന്ന് കളയുകയായിരുന്നു....

Read More >>
#rahulgandhi |  മൂന്നാം ഘട്ട വോട്ടെടുപ്പിന് തലേദിവസം വോട്ടർമാർക്ക് കത്തെഴുതി രാഹുല്‍ ഗാന്ധി

May 6, 2024 09:22 PM

#rahulgandhi | മൂന്നാം ഘട്ട വോട്ടെടുപ്പിന് തലേദിവസം വോട്ടർമാർക്ക് കത്തെഴുതി രാഹുല്‍ ഗാന്ധി

അതേസമയം സംവരണത്തിന്‍റെ പരിധി 50 ശതമാനത്തിൽ നിന്ന് ഉയർത്തുമെന്നും രാഹുൽ ​ഗാന്ധി നേരത്തെ മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍...

Read More >>
#electioncommission | സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണം: ശക്തമായ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

May 6, 2024 08:50 PM

#electioncommission | സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണം: ശക്തമായ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

വ്യാജ ഉള്ളടക്കമുള്ള പോസ്റ്റുകൾ ശ്രദ്ധയിൽപ്പെടുത്തിയാൽ 3 മണിക്കൂറിനുള്ളിൽ നീക്കണമെന്ന് കമ്മീഷൻ...

Read More >>
#CVAnandaBose | നുണ പരിശോധനയ്ക്ക് തയ്യാറെന്ന് പരാതി നല്‍കിയ യുവതി, ഗവര്‍ണ്ണര്‍ ആനന്ദബോസിന് സിപിഎം പിന്തുണ

May 6, 2024 08:48 PM

#CVAnandaBose | നുണ പരിശോധനയ്ക്ക് തയ്യാറെന്ന് പരാതി നല്‍കിയ യുവതി, ഗവര്‍ണ്ണര്‍ ആനന്ദബോസിന് സിപിഎം പിന്തുണ

സഹകരിക്കേണ്ടെന്ന ഗവര്‍ണ്ണറുടെ കത്ത് ഉത്തരവിന് സമാനമായാണ് പരിഗണിക്കുന്നതെന്ന് രാജ് ഭവന്‍ വൃത്തങ്ങള്‍...

Read More >>
#VinaiKumarSaxena | അരവിന്ദ് കെജ്‌രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌ത് ഡല്‍ഹി ലെഫ്. ഗവര്‍ണര്‍

May 6, 2024 08:40 PM

#VinaiKumarSaxena | അരവിന്ദ് കെജ്‌രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌ത് ഡല്‍ഹി ലെഫ്. ഗവര്‍ണര്‍

പരാതിയുടെ ഭാഗമായി കൈമാറിയ ഇലക്ട്രോണിക് തെളിവുകളില്‍ ഫൊറന്‍സിക് പരിശോധനയടക്കം വി.കെ. സക്‌സേന ആവശ്യപ്പെട്ടു. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത്...

Read More >>
Top Stories