കെ സുധാകരൻ നടത്തുന്ന നിരാഹാര സമരത്തിനെതിരെ കോൺഗ്രസ്സ് പ്രവര്‍ത്തകന്‍റെ ഉപവാസ സത്യാഗ്രഹം കണ്ണൂരില്‍ തുടങ്ങി

കണ്ണൂര്‍ :  കോണ്ഗ്രസ് നേതാവ് കെ സുധാകരൻ നടത്തുന്ന നിരാഹാര സമരത്തിനെതിരെ സുധാകരന്റെ മുൻ  ഡ്രൈവറും കോൺഗ്രസ്സ് പ്രവർത്തകനുമായ പ്രശാന്ത് ബാബു നടത്തുന്ന 48 മണിക്കൂർ ഉപവാസ സത്യാഗ്രഹം കണ്ണൂർ സ്റ്റേഡിയം കോർണറിൽ ആരംഭിച്ചു.
സ്വന്തം വ്യക്തി താൽപര്യം സംരക്ഷിക്കാൻ ബലിയാടായ നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് വേണ്ടിയാണ് തന്റെ സമരമെന്നും പ്രശാന്ത് ബാബു പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം