Wayanad
അന്ത്യാഞ്ജലി അർപ്പിക്കാൻ വയനാട്ടിലേക്ക് ഒഴുകിയെത്തി കേരളക്കര; പത്മശ്രീ ചെറുവയൽ രാമന് ഇന്ന് ഔദ്യോഗിക ബഹുമതികളോടെ വിട
ഇനി അഴിക്കുള്ളിൽ കിടന്നോ ...! വയനാട്ടിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് അഞ്ച് വർഷം തടവും പിഴയും ശിക്ഷ
'സ്ഥലം വിറ്റാണ് ദേവികയെ പഠിപ്പിച്ചത്, വീടിന്റെ വിളക്കാണ് നഷ്ടമായത്, കേസുമായി മുന്നോട്ടുപോകും'; ദേവികയുടെ കുടുംബം
'മൂന്നാർ യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ദുരന്തം'; വയനാട്ടിൽ ട്രാവലർ തലകീഴായി മറിഞ്ഞ് രണ്ടുപേര്ക്ക് ദാരുണാന്ത്യം, അപകടം പുലർച്ചെ ഒന്നേ മുക്കാലോടെ
പ്രതി ചേർത്തേക്കും ...? ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസ്; ഭാര്യാമാതാവിന് മുൻകൂർ ജാമ്യമില്ല, അപേക്ഷ തള്ളി കോടതി
'സഹസ്ര സരോവർ പദ്ധതി': കോഴിക്കോട്ടും വയനാട്ടിലും ക്ഷേത്രക്കുളങ്ങൾ നവീകരിക്കാൻ 2 കോടി രൂപയുടെ ഭരണാനുമതി
ചതിയാണ് വീഴല്ലേ ...! '5,000 രൂപ കൊടുത്താൽ 15 മിനിറ്റിനുള്ളിൽ 18,000 രൂപ...'; വയനാട്ടിൽ പുതിയ ഓൺലൈൻ തട്ടിപ്പ്; വാട്സാപ് ഗ്രൂപ്പ് വഴി ലക്ഷങ്ങൾ തട്ടിയെടുക്കുന്നതായി പരാതി
കേസെടുത്ത വിവരം അറിഞ്ഞ് മുങ്ങി....! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്ന കേസ്; ഒളിവിലായിരുന്ന 35-കാരൻ പിടിയിൽ
അഴിക്കുള്ളിൽ കിടന്നോ...! വയനാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവിന് തടവും പിഴയും ശിക്ഷ
ആഹാ, ഇവിടെയാണോ ഉള്ളത്! സ്റ്റേഷനിലെ തൊണ്ടിമുതൽ ഗോഡൗണിൽ; സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷൻ മോഷണത്തിൽ നിർണായക കണ്ടെത്തൽ
പുൽപ്പള്ളി കൊലപാതകം: മകനെ കോടാലി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവും പിഴയും
22 സി.സി.ടി.വി. ക്യാമറകൾ, പക്ഷേ ദൃശ്യങ്ങളില്ല; മദ്യക്കേസിൽ നിർണായക നീക്കവുമായി എക്സൈസ്, ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
എം ഡി അഴിക്കുള്ളിലേക്ക് ...! അനധികൃത മദ്യശേഖര കേസ്; റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിൻ 14 ദിവസത്തേക്ക് റിമാൻഡിൽ
ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ അപകടം; കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ചു, വയനാട് സ്വദേശി യുവതി മരിച്ചു
നദിയുടെ സ്പന്ദനം നിലയ്ക്കുന്നു! കബനിയിലെ ജലനിരപ്പ് കുത്തനെ താഴ്ന്നതോടെ കടുത്ത ആശങ്കയിൽ പുൽപള്ളി ഗ്രാമം
ഒളിത്താവളങ്ങൾ മാറ്റിപ്പറന്നിട്ടും രക്ഷയില്ല! തിരുനെല്ലി കവർച്ചക്കേസ്: അന്തർസംസ്ഥാന മാലപറിക്കൽ സംഘത്തിലെ മൂന്ന് സ്ത്രീകൾ പിടിയിൽ
ഇതിന്റെയൊക്കെ വല്ല ആവശ്യമുണ്ടായിരുന്നോ? തൊണ്ടിമുതലായ ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷ്ടിച്ചു; സി.പി.ഒയ്ക്ക് സസ്പെൻഷൻ
നിലവിളിയോടെ ഇറങ്ങിയോടി, രാവിലെ ബന്ധുവീട്ടിലെ മുറിയിൽ മരിച്ച നിലയിൽ; വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണത്തിൽ ദുരൂഹത!
ഫീസ് വാങ്ങി പറ്റിച്ചു? എക്സ്-റേ ഫിലിം തീർന്നു; സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ രോഗിക്ക് എക്സ്-റേ ഫോട്ടോ മൊബൈലിൽ പകർത്തി നൽകി














.jpeg)

























