Kozhikode
കോഴിക്കോട് പയ്യോളിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം; കാർ യാത്രികരായ മൂന്ന് പേർക്ക് പരിക്ക്
കോഴിക്കോട്ടെ പെൺകുട്ടിയെ പാർപ്പിച്ചത് കൊളവല്ലൂരിലെ വാടകവീട്ടിൽ; അർധരാത്രിയും വീട്ടിലേക്ക് ആളുകളുടെ വരവ്, കുട്ടിയെ കണ്ടെത്തുമ്പോൾ മുറിയിൽ മറ്റൊരു യുവതിയും
'മദ്യപിച്ച് തിണ്ണയിൽ കിടക്കുന്നതാണ് അന്ന് കണ്ടത്, ഭാര്യവീട്ടിലേക്ക് പിണങ്ങിപ്പോയ ശേഷം സിജോ വിലങ്ങാട്ടെ വീട്ടിലേക്ക് വന്നിരുന്നു' - വെളിപ്പെടുത്തി അയൽവാസി
'മദ്യത്തിന് നികുതി ഇളവ് അനുവദിക്കുന്ന തീരുമാനം മദ്യ ലോബിയെ സഹായിക്കാൻ, മുഖ്യമന്ത്രി തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ്' - ടി പി രാമകൃഷ്ണന്
കോഴിക്കോട് നിന്ന് കാണാതായ പതിനാറുകാരിയെ കണ്ണൂരിലെ കൊളവല്ലൂർ രഹസ്യ കേന്ദ്രത്തിൽനിന്നു പൊലീസ് കെട്ടിടം വളഞ്ഞു രക്ഷപ്പെടുത്തി; ഏഴു പേർക്കെതിരെ പോക്സോ കേസ്
കോഴിക്കോട് സ്കൂളിൽ വ്യാജമദ്യം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ; ചോദ്യം ചെയ്തതോടെ രണ്ടാനച്ഛന്റെ ചാരായവേട്ട പുറത്ത്, പ്രതി ഒളിവിലിൽ
നാദാപുരത്തും സർക്കാർ ആശുപത്രിയിൽ ചികിത്സ പിഴവ്; രോഗി മാറി ഉറക്ക ഗുളിക നൽകി, കാൻസർ രോഗി അബോധാവസ്ഥയിലായി
കോളേജ് വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമ ശ്രമം; വടകര കടമേരി സ്വദേശിക്ക് മൂന്ന് വർഷം കഠിന തടവും 5000രൂപ പിഴയും
ഇങ്ങനെയുമുണ്ടോ ഒരു കള്ളൻ, റംബുട്ടാൻ വരെ അകത്താക്കി....! കാലിലിട്ട് അളവും പാകവും നോക്കി'; വയോധികന്റെ വീട്ടിൽ കയറി ചെരിപ്പ് മോഷ്ടിച്ച കള്ളന്റെ ദൃശ്യം പുറത്ത്
വടകര കാഫിർ സ്ക്രീൻഷോർട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
കോഴിക്കോട് പാറക്കടവിൽ കളിക്കുന്നതിനിടെ പാത്രം തലയിൽ കുടുങ്ങിയ രണ്ടു വയസുകാരിക്ക് രക്ഷകരായി ഫയർഫോഴ്സ്
അങ്ങോട്ടേക്ക് പോകേണ്ട, കുടുങ്ങിപ്പോകും ....: താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറി കുടുങ്ങി; ഗതാഗതം തടസ്സപ്പെട്ടു
ദുരൂഹതകൾക്ക് വിരാമം....! വിലങ്ങാട് സ്വദേശിയുടെ മൃതദേഹമില്ല, കണ്ണൂർ വാണിയപ്പാറയിലെ കല്ലറ വിവാദം: പരിശോധനയിൽ കണ്ടെത്തിയത് രണ്ട് മൃതദേഹങ്ങൾ മാത്രം
കുടുംബപ്രശ്നം പരിഹരിക്കാനെത്തി യുവതിയോട് അപമര്യാദയായി പെരുമാറി; കോഴിക്കോട് നടക്കാവ് സ്റ്റേഷനിലെ പോലീസുകാരനെതിരെ കേസ്
നടക്കാൻ വയ്യാതെ കരഞ്ഞിട്ടും മെഡിക്കൽ കോളേജ് മടക്കി അയച്ചു; ഒമ്പതുവയസ്സുകാരന്റെ അപ്പൻഡൈറ്റിസ് പൊട്ടിയത് തിരിച്ചറിഞ്ഞില്ലെന്ന് പരാതി
കോഴിക്കോട് കുന്ദമംഗലത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ സ്വകാര്യ ബസിലിടിച്ച് അപകടം; വിദ്യാർത്ഥികൾക്ക് പരിക്ക്
അകത്തുതന്നെ കിടക്കേണ്ടി വരുമോ? വടകര കാഫിർ സ്ക്രീന്‍ഷോട്ട് കേസ്; ജിതിന് ഭാസ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്











































