Kerala
അറവുശാലയിൽ ആരോഗ്യവിഭാഗം കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, ചത്ത പശുവിന്റെ ഇറച്ചി വിൽക്കാൻ ശ്രമം; അന്വേഷണം ആവശ്യപ്പെട്ട് നഗരസഭ
'നിന്നെ കണ്ടാല്‍ പെണ്ണായി തോന്നില്ല'; ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ, വിദ്യാര്‍ഥിനിയെ അപമാനിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പെന്ഷന്
വിശ്വസ്ത ജീവനക്കാരന്റെ കള്ളക്കളി....! ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം; അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ
'നീ പെൺകുട്ടിയാണെന്ന് എന്താണ് ഉറപ്പ്, വസ്ത്രം ഊരിനോക്കാൻ പറ്റില്ലല്ലോ?’; പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് ക്രൂര അപമാനം, പരാതി
സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തതായി സൂചന; പാക് അനുകൂല സന്ദേശങ്ങളും പതാകയും പ്രത്യക്ഷപ്പെട്ടു
രമേശൻ പാലേരി കാരുണ്യമുള്ള ദൈവം: എം. മുകുന്ദൻ സൊസൈറ്റിയിൽ രമേശൻ പാലേരിയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തു
ഓവർടേക്ക് ദുരന്തമായി...! കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടെ സ്കൂട്ടർ മറിഞ്ഞു, യുവതിക്ക് ദാരുണാന്ത്യം
കെ.സി വേണുഗോപാലിന് എതിരെ സൈബർ ആക്രമണം, രണ്ടുമാസത്തിന് ശേഷം അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി
രാത്രി ബ്രെഡ് കഴിച്ചതിന് പിന്നാലെ കടുത്ത അസ്വസ്ഥത; ഭക്ഷ്യവിഷബാധയെന്ന് സംശയം; പഴയന്നൂരിൽ ഗൃഹനാഥൻ മരിച്ചു
'മുഖ്യമന്ത്രി Z+ സുരക്ഷയുള്ളയാൾ, മൈക്കുമായി അടുക്കരുത്'; മുഖ്യമന്ത്രിയുടെ പൊതുപരിപാടികളിൽ സുരക്ഷാ ഭീഷണി, മാധ്യമപ്രവർത്തകരെ നിയന്ത്രിക്കാൻ പൊലീസ്
'തന്റെ ഫോട്ടോ എഐ നിർമ്മിതം, സ്വകാര്യ വാഹനം സർക്കാർ കാര്യത്തിന് ഉപയോഗിക്കുന്നതിൽ തെറ്റില്ല'; റേഞ്ച് റോവർ വിവാദത്തിൽ മന്ത്രി കെ എം ഷാജി
'കീര്‍ത്തന തനിക്കെതിരെ ക്വട്ടേഷന്‍ നല്കി, ആ സംഘം തന്നെ ആക്രമിക്കാന്‍ ശ്രമിച്ചു'; വടകര പൊലീസ് സ്റ്റേഷന് മുന്നിലെ ആക്രമണത്തിൽ പ്രതിയുടെ മൊഴി പുറത്ത്
60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രമില്ല...! വടകര അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസിൽ നാലാം പ്രതി നീഷ്മയ്ക്കും ജാമ്യം
നാദാപുരം കുമ്മങ്കോട്ട് പുലിഭീതി വിട്ടൊഴിയുന്നില്ല...! തെർമൽ ഡ്രോൺ ഉപയോഗിച്ച് ഇന്ന് വ്യാപക പരിശോധന, നാട്ടുകാരെ തിരച്ചിലിൽ നിന്നും ഒഴിവാക്കി
പെറ്റമ്മയാണെന്നത് മറന്നോ? കണ്ണൂരിൽ അവധിക്കെത്തിയ സൈനികനായ മകൻ അമ്മയെ അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു
ആൾ അകത്തുണ്ടെന്നത് മറന്ന് ശൗചാലയം പൂട്ടി കെയർടേക്കർ വീട്ടിലേക്ക്; യാത്രക്കാരനെ കാത്ത് അവസാന മലയോര ബസ്
കേരളാബാങ്കിന്റെ ഭാവിക്കും നിർണായകം: ജില്ലാ സഹകരണ ബാങ്കുകൾ പുനഃസ്ഥാപിക്കാൻ സർക്കാർ; മലപ്പുറം ബാങ്ക് ലയനക്കേസിൽ നിലപാട് തിരുത്തും
വായ്പ തിരിച്ചടവ് മുടങ്ങി നിർധന കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാൻ എത്തി; ഇടപെട്ട് നടപടികൾ തടഞ്ഞ് നജീബ് കാന്തപുരം എംഎൽഎ
മുറിവോ ട്യൂബുകളോ ഇല്ലാതെ 6×6 സെന്റീമീറ്റർ വൃക്കക്കല്ല് നീക്കം; കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽഅപൂർവ ശസ്ത്രക്രിയ
'ഗൗരവതരവും ജനാധിപത്യവിരുദ്ധവും; ലോകായുക്തയെ വിളിച്ചുചേർത്തത് എന്തിന്?' രമേശ് ചെന്നിത്തലയെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയന്
നാദാപുരത്തെ പുലിയെ കണ്ടെത്താൻ ഊർജിത ശ്രമം; ഞായറാഴ്ച മാസ് ഓപ്പറേഷൻ, തെർമൽ ഡ്രോൺ ഉൾപ്പെടെ അത്യാധുനിക സംവിധാനങ്ങൾ വീണ്ടും ഉപയോഗിക്കും







































