Kerala
കോഴിക്കോട് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന് പരാതി; ഉള്ളിയേരി സ്വദേശി യുട്യൂബർ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയിൽ
സംസ്ഥാനത്ത് മരുന്നുക്ഷാമം രൂക്ഷമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശം; ആശുപത്രികൾക്ക് അടിയന്തരമായി മരുന്ന് വാങ്ങാൻ നിർദേശം
മുറ്റത്തെ കളിചിരി നിലച്ചു; കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം, കിണറ്റില്‍ പാമ്പിനെ കണ്ടതായി രക്ഷാപ്രവര്‍ത്തകര്‍
'ഞാൻ എന്റെ നാടിന്റെ കാവലാൾ': തൂഫാൻ തദ്ദേശത്തിന് തുടക്കമായി; ലഹരിക്കെതിരായ പോരാട്ടത്തിൽ അമ്മമാരാണ് ശക്തിയെന്ന് രമേശ് ചെന്നിത്തല
അമിത് ഷാക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധ വീഡിയോ നീക്കി മന്ത്രി ഒ.ജെ. ജനീഷ്; മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ലെന്ന് വിശദീകരണം
വിസ തട്ടിപ്പ് കേസ്: പാർവതി മായയ്ക്ക് ജാമ്യം, സംസ്ഥാനം വിട്ട് പോകരുതെന്ന് കോടതി, മൂന്നാമത്തെ കേസിലും അറസ്റ്റ് രേഖപ്പെടുത്തി
ലവ്ലി യൂണിവേഴ്സിറ്റിയിലേത് അതീവ ഗൗരവമുള്ള സംഭവം; വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം ആവശ്യം, വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ്
മുൻ മുഖ്യമന്ത്രിക്ക് കിട്ടിയ സുരക്ഷ പോലും ഇപ്പോഴില്ല, മുഖ്യമന്ത്രി വി ഡി സതീശന് സുരക്ഷ വർധിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല
നാളെ മുതൽ കേരളത്തിലെ അന്തരീക്ഷം മാറും; ഈ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്
വല്ല കാര്യം ഉണ്ടായിരുന്നോ? വിധവയുടെ 10 മാസത്തെ പെൻഷൻ വ്യാജ ഒപ്പിട്ട് കൈപ്പറ്റി; സിപിഎം നേതാവായ ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ
പെൻഷൻ കിട്ടുമെന്ന് പറഞ്ഞ് പണം വാങ്ങി; പ്രവാസി ക്ഷേമനിധിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്, 18 വ്യാജ സംഘടനകൾക്കെതിരെ പരാതി
‘പൊതുപരിപാടികളില്‍ അനിയന്ത്രിതമായ ജനക്കൂട്ടം മുഖ്യമന്ത്രിയെ സമീപിക്കുകയും സ്പര്‍ശിക്കുകയും ചെയ്യുന്നു’; സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഇന്റലിജന്‍സ് എഡിജിപി
കറിയിൽ ഇനി കണക്കുകൂട്ടണം.....! അടുക്കളയിൽ വിലക്കയറ്റത്തിന്റെ തീ; ബീൻസും പയറും ചെറിയ ഉള്ളിയും വില 100 കടന്നു
വന്‍ സുരക്ഷാവീഴ്ച....! ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ വാഹനവ്യൂഹത്തിന് സമീപം ബൈക്ക് ഓടിച്ചുകയറ്റിയ സംഭവം; രണ്ട് പേർ അറസ്റ്റിൽ
'ചട്ടങ്ങൾ വളരെ വ്യക്തമാണ്, ഏത് വാഹനത്തിലും ബോർഡ് വെക്കാമെന്ന മന്ത്രിയുടെ വാദം അജ്ഞത മാത്രമാണ്'- പി രാജീവ്
ആന്റോ അഗസ്റ്റിൻ സ്ഥലത്തില്ല...; മുഖ്യമന്ത്രി വി.ഡി സതീശനെതിരായ അധിക്ഷേപ കേസ്, ആന്റോ അഗസ്റ്റിൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല
തിരിച്ചെടുക്കേണ്ട...! ആഭ്യന്തരമന്ത്രിയുടെ ഇടപെടൽ, ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു
സ്ഥലം എഴുതി നല്‍കിയില്ല, 61കാരിയായ അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു; നിരവധി കേസുകളില്‍ പ്രതിയായ ‘അശ്വതി അച്ചു’വിനെതിരെ പരാതി
നീലക്കുറിഞ്ഞി കാണാനെത്തി, കുരിശിന് മുകളിൽക്കയറി ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചു; നാല് യുവാക്കൾ അറസ്റ്റിൽ
ഓൺലൈൻ വായ്പയുടെ ബാധ്യത തീർക്കണം; കാൽനട യാത്രക്കാരിയായ വയോധികയുടെ സ്വർണമാല പൊട്ടിച്ചു, പ്രതിയെ പിന്തുടർന്ന് പിടികൂടി പൊലീസ്
കേരള യുവ സംരംഭകർക്ക് പൂർണ പിന്തുണ; ‘വൺ സ്റ്റേറ്റ്, വൺ അപ്രൂവൽ’ നയം നടപ്പാക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
പാലായിൽ കാറുകൾ കൂട്ടിയിടിച്ച് സ്കൂട്ടറിലേക്ക് പാഞ്ഞുകയറി; യുവതിക്ക് ദാരുണാന്ത്യം, മകൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ







































