---
title: "മഴ മാറുന്നില്ല! കേരളത്തിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു"
english_title: "Heavy Rain Likely Again in Kerala; Yellow Alert in 9 Districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393288/kerala-heavy-rain-yellow-alert-districts"
published_at: "2026-11-26T13:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07ea2023c2c_kerala-heavy-rain-yellow-alert-districts.jpg"
keywords: ["KeralaRain", "YellowAlert", "IMDWarning", "HeavyRain", "KeralaWeather"]
---

# മഴ മാറുന്നില്ല! കേരളത്തിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം: ** കേരളത്തിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുടർച്ചയായ മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകൾക്കൊപ്പം മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് ഇന്ന് യെല്ലോ അലേർട്ട് നിലവിലുള്ളത്. നാളെ ആറ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: ** കേരളത്തിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുടർച്ചയായ മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകൾക്കൊപ്പം മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് ഇന്ന് യെല്ലോ അലേർട്ട് നിലവിലുള്ളത്. നാളെ ആറ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

The India Meteorological Department has warned of continued heavy rain in Kerala today, prompting yellow alerts in nine districts. Alerts have also been issued for six districts tomorrow as the state remains under persistent rain conditions.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393288/kerala-heavy-rain-yellow-alert-districts)