Kerala
'അസഭ്യം പറഞ്ഞതിൽ വൈരാഗ്യം'; ശക്തികുളങ്ങര ഹാർബറിൽ സെപ്റ്റിക് ടാങ്കിൽ നിന്ന് അസ്തികൂടം കണ്ടെത്തിയ സംഭവം കൊലപാതകം, പ്രതി പിടിയിൽ
'പരസ്യപ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുത്, പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നത്' - കോൺഗ്രസ് നേതാക്കൾക്ക് സണ്ണി ജോസഫിന്റെ മുന്നറിയിപ്പ്
കോഴിക്കോട് കുറ്റ്യാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാദാപുരം വളയം സ്വദേശിക്ക് ഗുരുതരപരിക്ക്
കോവളത്ത് പതിനാറുകാരിയെ സ്പായിൽ എത്തിച്ച് പീഡനം; ബാലാവകാശ കമ്മീഷൻ കേസെടുത്തു, അന്വേഷണത്തിന് പ്രത്യേക സംഘം
കാവിന്റെ ദോഷമുണ്ട്, മരണമുണ്ടാവുന്നെന്ന് ജ്യോത്സ്യൻ പറഞ്ഞെന്ന് പിതാവ്; മുൻപും മറ്റൊരു കുഞ്ഞ് മരിച്ചിരുന്നെന്ന് നാട്ടുകാർ; രണ്ടുവയസുകാരന്റെ മരണത്തിൽ ദുരൂഹത
മുഹമ്മദ് റിയാസിനെതിരായ ഹവാല ആരോപണം; അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കാൻ ഇഡി, പണമിടപാടുകളുടെ രേഖകൾ തേടും
നാടിനെ മണിക്കൂറുകളോളം ഇരുട്ടിലാക്കി...! മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ സംഭവം; ഒളിവിലായിരുന്ന യുവാവ് പൂനെയിൽ പിടിയിൽ
സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ്; മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി. ഡോക്ടർമാർക്ക് നൽകണം
ജോലിക്കെന്ന പേരിൽ കോവളത്തെത്തിച്ച 16കാരിയെ സ്പാകളിൽ പീഡിപ്പിച്ചെന്ന് പരാതി; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ
'കുടുംബസമേതം അന്വേഷണവലയിൽ; പ്രതിപക്ഷ നേതൃപദവിയിൽ അഴിമതിക്കാർ കടിച്ചുതൂങ്ങുന്നത് ജനാധിപത്യത്തിന് തീരാക്കളങ്കം' - പിണറായിക്കെതിരെ കെ.കെ. രമ
തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി...! താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ നിയന്ത്രണംവിട്ട് ലോറി; സുരക്ഷാഭിത്തി തകർത്ത് മുൻഭാഗം പുറത്തേക്ക്
ലോഡ്ജിൽ മുറിയെടുത്ത് താമസം; രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പരിശോധന, കണ്ണൂർ സ്വദേശിനി യുവതിയും യുവാവും എംഡിഎംഎയുമായി പിടിയിൽ
ഹരിപ്പാട് രണ്ട് വയസുകാരൻ മരിച്ച സംഭവം; താമസം വൃത്തിഹീനമായ അന്തരീക്ഷത്തിൽ, ആറ് കുട്ടികൾക്കും മുലപ്പാൽ കൊടുത്തിരുന്നില്ലെന്ന് അയൽവാസികൾ
'ലീഗിലെ അസുന്നികൾക്ക് വഴങ്ങരുതായിരുന്നു, കേരളത്തിൽ മരുന്നിന് പോലുമില്ലാത്തവർക്കും വഖഫ് ബോർഡിൽ ഇടം'; പ്രാതിനിധ്യത്തെ ചോദ്യം ചെയ്ത് റഹ്മത്തുള്ള സഖാഫി
'ആരാണ് നടത്തുന്നത്, എന്താണ് നടക്കുന്നതെന്ന് ആർക്കുമറിയില്ല'; കേരളത്തിലെ അനധികൃത സ്പാകൾക്ക് പൂട്ടുവീഴും - പുതിയ നിയമത്തിനൊരുങ്ങി സർക്കാർ
കിഫ്ബി ഭൂമി ക്രമക്കേട്: കണ്ണൂരിൽ ഭൂമി ഏറ്റെടുക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ടത് പിണറായി, ബോര്ഡ് യോഗത്തിന്റെ രേഖ പുറത്ത്
സ്ത്രീകളെ എത്തിച്ചത് ഏജന്റുമാർ വഴി; ചെറായിയിലെ ലോഡ്ജിൽ പെൺവാണിഭമെന്ന് പൊലീസ്, റെയ്ഡിൽ നാലുപേർ അറസ്റ്റിൽ
പിറന്നാൾ സമ്മാനമായി നൽകിയ കാർ മൂന്ന് ജീവനുകൾ പൊലിഞ്ഞ അപകടത്തിൽ; സുഹൈലിന്റെ അമ്മയുടെ മൊഴിയെടുക്കാൻ പൊലീസ്, സ്വകാര്യത അഭ്യർഥിച്ച് നൂഹ
മൊട്ട ബിനു പെട്ടല്ലോ ....! എൻജിനും ബാറ്ററിയും ഊരിമാറ്റി വിൽപ്പന, കുപ്രസിദ്ധ വാഹന മോഷ്ടാവ് പിടിയിൽ; ജാമ്യത്തിലിറങ്ങി മുങ്ങിനടന്നത് ഒന്നര മാസമായി
ചുവപ്പുകാർഡ് കണ്ടു പുറത്ത്, പത്തുപേരായി ചുരുങ്ങിയിട്ടും വീഴാതെ കാലിക്കറ്റ്; കണ്ണൂർ വാരിയേഴ്സ് കോട്ട തകർത്ത് കാലിക്കറ്റ് എഫ്സിക്ക് മിന്നും ജയം
അമ്മയ്ക്കെതിരെ ഇൻസ്റ്റഗ്രാമിൽ അശ്ലീല കമന്റ്; ചോദ്യം ചെയ്ത യുവാവിന്റെ കൈകളിൽ സ്റ്റാപ്ലർ പിൻ അടിച്ചുകയറ്റി, ശരീരം ബ്ലേഡ് കൊണ്ട് വരഞ്ഞു ; പ്രതി പിടിയിൽ
'പൂച്ചയോ നായയോ മുന്നിൽ ചാടിയാൽ ബ്രേക്ക് ചവിട്ടുന്നവരാണ് സാധാരണക്കാർ, മക്കളെ പണക്കാരാക്കയല്ല മനുഷ്യരായി വളർത്തണം' -കെ.ബി. ഗണേഷ് കുമാർ







































