Kerala
ഐസ്ക്രീമിന്റെ പേരിൽ തർക്കം, കൊല്ലത്ത് വിവാഹ വിരുന്നിനിടെ സംഘർഷം, രാവിലെ തുടങ്ങിയ തർക്കം വൈകിട്ട് അവസാനിച്ചത് കൂട്ടയടിയിൽ
'കെ.കെ രാഗേഷിനെതിരായ തുടര്‍ച്ചയായി നിര്‍മ്മിത കഥകള്‍ ചമയ്ക്കുകയാണ്, ഗൂഢലക്ഷ്യം തിരിച്ചറിയണം' - സിപിഎം
സഹപാഠിക്ക് നേരെ ലൈംഗികാതിക്രമവും നഗ്നതാ പ്രദർശനവും; പിണറായിയിലെ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്കെതിരെ പോക്സോ കേസ്
പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; ആരോപണവിധേയരായ ഡോക്ടർമാരെ നാളെ ചോദ്യം ചെയ്യും
‘മുട്ടക്കറിയിൽ ഒച്ച്‘; ഹോട്ടൽ പൂട്ടാൻ ഉത്തരവിട്ട് നഗരസഭ, വ്യാജ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് ഹോട്ടലുടമ
'കെ.ടി. ജലീൽ ചെയ്തത് ശരിയായില്ല, കൂടുതൽ ജാഗ്രത കാണിക്കണമായിരുന്നു, കുട്ടികളെ കരുവാക്കിയത് പോലെയായി': വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്
'സ്കൂളിലെ അധ്യാപകർ പറയുന്നത് പോലെ തന്നെയാണ് തോന്നിയത്'; കെടി ജലീൽ അപമാനിച്ചിട്ടില്ലെന്ന് വിദ്യാർത്ഥികൾ
അനുമോദന ചടങ്ങില്‍ വിദ്യാര്‍ത്ഥിയുടെ ചെവിയില്‍ നുള്ളിയ സംഭവം; കെ ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്
വിയറ്റ്നാം ബോട്ട് ദുരന്തം: മരിച്ച മലയാളികളായ ദമ്പതികളുടെ മൃതദേഹം നാളെ രാവിലെ തിരുവനന്തപുരത്തെത്തിക്കും
കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് പരാതി; ഒമ്പതാം ക്ലാസുകാരന്റെ വിരലിന്റെ ചലനശേഷി നഷ്ടമായി
ഇന്ന് രാത്രി ഇരുട്ടിലാകുമത്രെ....! കറന്റ് പോകാൻ സാധ്യത; ഭാഗികമായി വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി
'ചിരിച്ചുകൊണ്ട് കുട്ടിയുടെ ചെവിയിൽ പിടിച്ചു, അവനും ചിരിച്ചു, കുട്ടിയെ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല', വിശദീകരണവുമായി കെ ടി ജലീൽ
'പൊതുവേദിയിൽ ചെവിയിൽ നുള്ളിയത് അപമാനിക്കാൻ, ശക്തമായി അപലപിക്കുന്നു'; കെ.ടി. ജലീലിനെതിരെ നടപടിയെടുക്കുമെന്ന് ബിന്ദു കൃഷ്ണ
കുട്ടികൾക്ക് നേരെ പരസ്യ അധിക്ഷേപം, കുട്ടികളുടെ ചെവിയിൽ നുള്ളി; കെ.ടി. ജലീലിനെതിരെ കേസെടുക്കണമെന്ന് എം.എസ്.എഫ്
അടിമുടി മാറുമോ...? അകത്തും പുറത്തും പരസ്യം പതിക്കാൻ അനുമതി നല്‍കും, സ്വകാര്യ ബസ് മേഖലയിലെ പ്രശ്നം പഠിക്കാൻ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചു
അക്ഷരമറിയില്ലേ? അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് പറഞ്ഞു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി ചെവിയിൽ നുള്ളി; ജലീലിനെതിരെ പരാതി
ഗർഭിണിയായ ഭാര്യ ജീവനൊടുക്കി; പിന്നാലെ ദോഹയിൽ നിന്നെത്തിയ ഭർത്താവും ലോഡ്ജിൽ മരിച്ചനിലയിൽ, ഗാർഹിക പീഡനമെന്ന് ഹരീഷ്മയുടെ കുടുംബം
വടകര മടപ്പള്ളിയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് ഇരുമ്പുരുപ്പടികൾ മോഷ്ടിച്ചു: അസം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ
ആബുലൻസ് എത്താൻ അരമണിക്കൂർ വൈകി; നാദാപുരം വിഷ്ണുമംഗലം പുഴയിൽ ഫയർ ഫോഴ്സ് നടത്തിയത് മാതൃകാ രക്ഷാപ്രവർത്തനം
വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് 3 രൂപയാക്കി കൂട്ടി സ്വകാര്യ ബസുകൾ, കൽപ്പറ്റയിൽ ആർടിഒ ഓഫീസിന് മുന്നിൽ എസ്എഫ്ഐ ഉപരോധം
'ജില്ലാ കമ്മറ്റിയിൽ ഒരിക്കലും അംഗമായില്ല, ഇത് ചട്ട വിരുദ്ധം'; ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചതിനെതിരെ എംഎ ബേബിക്ക് കത്ത്
'തങ്ങളുടെ മാതാപിതാക്കൾ അനുഭവിച്ച വേദനയും ഭയവും പ്രതിയും അനുഭവിക്കണം, ചെന്താമരയ്ക്ക് തൂക്കുകയർ തന്നെ നൽകണം' - കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ
പരിശീലനം മറയാക്കി ക്രൂരത...! മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിച്ച കേസ്; ഫുട്ബോൾ പരിശീലകൻ വീണ്ടും അറസ്റ്റിൽ





































