---
title: "യാത്രയ്ക്കിടെ വിധി കവർന്നു; തലശ്ശേരി-മാഹി ബൈപാസിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം"
english_title: "Scooter Rider Dies After Being Hit by Lorry on Thalassery-Mahe Bypass"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388314/thalassery-mahe-bypass-lorry-accident"
published_at: "2026-10-23T11:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adaf81a16005_thalassery-mahe-bypass-lorry-accident.jpg"
keywords: ["ThalasseryMahe", "RoadAccident", "LorryCrash", "ScooterRider", "Mahe"]
---

# യാത്രയ്ക്കിടെ വിധി കവർന്നു; തലശ്ശേരി-മാഹി ബൈപാസിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

> **Lead Summary:** **മാഹി: **ദേശീയപാത തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ ദാരുണമായി മരിച്ചു. കോടിയേരി കൃഷ്ണ നിവാസിൽ മനോജ് കുമാർ ആണ് അപകടത്തിൽ മരണപ്പെട്ടത്. ഈസ്റ്റ് പള്ളൂർ സർവീസ് റോഡിൽ ജിയോ പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. മനോജ് കുമാർ സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് പരിശോധനയും തുടർനടപടികളും പുരോഗമിക്കുകയാണ്.

## Article Content

**മാഹി: **ദേശീയപാത തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ ദാരുണമായി മരിച്ചു. കോടിയേരി കൃഷ്ണ നിവാസിൽ മനോജ് കുമാർ ആണ് അപകടത്തിൽ മരണപ്പെട്ടത്. ഈസ്റ്റ് പള്ളൂർ സർവീസ് റോഡിൽ ജിയോ പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. മനോജ് കുമാർ സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് പരിശോധനയും തുടർനടപടികളും പുരോഗമിക്കുകയാണ്.

A scooter rider died in a tragic accident after being hit by a lorry on the Thalassery-Mahe bypass road in Mahe. The victim, Manoj Kumar, 59, was killed near a petrol pump on the East Palloor service road this morning, and police are continuing further procedures.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388314/thalassery-mahe-bypass-lorry-accident)