Kerala
'വി എസിന്റെ കാലത്തും സമുദായ നേതാക്കളുടെ വീടിനു മുന്നിൽ മൈക്കു കെട്ടി വെല്ലുവിളിച്ചിട്ടുണ്ടല്ലോ, അന്ന് ഭൂമി കുലുക്കമൊന്നും ഉണ്ടായിട്ടില്ലല്ലോ'; അനുസ്മരണ വേദിയിൽ തോമസ് ഐസക്ക്
പൊലീസ് വണ്ടിയിൽ മദ്യക്കുപ്പിയും ചീട്ടുകെട്ടും! എസ്.ഐയെ തടഞ്ഞുവെച്ച സംഭവത്തിൽ സിപിഎം ഏരിയാ സെക്രട്ടറിയടക്കം 200 പേർക്കെതിരെ കേസ്
'വിഎസ് ഇന്ന് ഉണ്ടായിരുന്നെങ്കിൽ പാർട്ടിയെ ഒറ്റുകൊടുത്തവരോട് ക്ഷമിക്കില്ലായിരുന്നു, വിഎസ് ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു' - സജി ചെറിയാൻ
ജീവനുവേണ്ടി കാത്തുനിന്നത് ഒന്നേകാൽ മണിക്കൂർ;അടൂർ ജനറൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായ യുവാവിന് ദുരനുഭവം
കള്ളാടി മണ്ണിടിച്ചിൽ; പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും, ദുരന്തത്തിൽ പരിക്കേറ്റവരെയും കുടുംബങ്ങളെയും നേരിൽ കാണും
'എന്നെ കള്ളക്കേസിൽ കുടുക്കി'...: ഹൈക്കോടതിക്ക് മുന്നിൽ ആംബുലൻസിനുള്ളിൽ വെച്ച് ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു
മറികടന്നെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു...: പറവൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
സിസിടിവി ചതിച്ചു മക്കളെ...! കുറ്റ്യാടി അമ്പലകുളങ്ങര ആക്രി കടയിൽ 1.67 ലക്ഷം കവർച്ച; കടമേരി, തൊട്ടിൽപ്പാലം സ്വദേശികൾ പിടിയിൽ
വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട പത്തൊമ്പതുകാരനായി രണ്ടാം ദിനവും തിരച്ചിൽ; ദൗത്യത്തിന് വെല്ലുവിളിയായി കുത്തൊഴുക്കും പാറക്കെട്ടുകളും
'വി.എസ് എന്നത് ഒരു വ്യക്തിയുടെ പേരല്ല, ഒരു കാലഘട്ടത്തിന്റെ പ്രതിരൂപം, വിഎസ് ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ക്കും അദ്ദേഹം നയിച്ച പോരാട്ടങ്ങള്‍ക്കും മരണമില്ല'
'കുഞ്ഞുനാളിലെ വല്ലപ്പോഴും മാത്രമേ വീട്ടില്‍ ഉണ്ടാവാറുണ്ടായിരുന്നുള്ളു,അച്ഛന് ഞങ്ങളുടെ കൂടെ ഉണ്ട് എന്ന് വിചാരിക്കാനാണ് മനസ് പറയുന്നത്'- വി എ അരുണ്‍കുമാര്‍
താടി വളർത്തി രൂപം മാറ്റി, ഫോൺ ഉപേക്ഷിച്ച് ക്ഷേത്രങ്ങളിൽ ഒളിവ് ജീവിതം; നിതിൻ രാജ് കേസിൽ ഡോ. റാം വലയിലായത് 100-ാം ദിവസം
കുടുക്കിയത് ഓപ്പറേഷൻ വജ്ര...; കൊച്ചിയിൽ വൻ ലഹരി വേട്ട: 1000 കോടിയുടെ 'ഫൈറ്റർ ഡ്രഗ്ഗുമായി' രണ്ട് യുവാക്കൾ പിടിയിൽ
കണ്ണൂർ വിമാനത്താവളത്തിൽ വസ്ത്രം അഴിച്ച് ദേഹപരിശോധന; കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി യുവാവ്
കോഴിക്കോട് മാവൂരിൽ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
അരുംകൊലയ്ക്ക് പിന്നിൽ ബന്ധു? കോഴിക്കോട് പാളയത്തെ ബിജുവിന്റെ കൊലപാതകം; യുവാവ് കസ്റ്റഡിയിൽ, കുടുക്കിയത് കൈയിലെ പരിക്ക്
വിവാഹം ഉറപ്പിച്ച് നാട്ടിൽ നിന്നും ജോലിക്കായി തിരികെ മടങ്ങി; റഷ്യൻ മിസൈൽ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു
'ആടിനെ പട്ടിയാക്കുന്നത് പിണറായി വിജയൻ അവസാനിപ്പിക്കണം'; പൊതിച്ചോർ വിവാദത്തിൽ പ്രതിപക്ഷ നേതാവിന് മറുപടിയായി കെ.മുരളീധരൻ
'മുക്കിക്കൊല്ലാന്‍ ശ്രമിച്ചില്ലായിരുന്നെങ്കില്‍ നാദിർഷയെ രക്ഷിക്കാമായിരുന്നു'; വിദ്യാര്‍ഥിക്ക് കടലില്‍ വെച്ച് മര്‍ദ്ദനമേറ്റ സംഭവം, വധശ്രമത്തിന് കേസെടുക്കണമെന്ന് പരാതി
നിതിൻ രാജിൻ്റെ മരണം: കോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ, ഡോ. റാമിനെ വിട്ടയച്ച് കോടതി, വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്
നാദാപുരം വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു, പരിശോധന നാളെയും തുടരും







































