Kerala
കേരളത്തിൽ മഴ ശക്തം: കോഴിക്കോട്, വയനാട് ഉൾപ്പെടെ റെഡ് അലേര്‍ട്ട് തുടരുന്നു; നാളെ മൂന്ന് ജില്ലകള്‍ക്ക് നല്‍കിയിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചു
പാനൂരിൽ വൻ ലഹരിമരുന്ന് വേട്ട; വാടകവീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 337 ഗ്രാം എംഡിഎംഎയുമായി ഉള്ളിയേരി സ്വദേശി പിടിയിൽ
സ്കൂൾ വിട്ട് ബസ് കാത്തുനിൽക്കവെ സീനിയര്‍ വിദ്യാര്‍ഥികളുടെ; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി
പി.എം. ശ്രീ പദ്ധതിയുമായി യു.ഡി.എഫ് മുന്നോട്ടുപോകരുത്; യു.ഡി.എഫ് കേന്ദ്രത്തിന് പാദസേവ ചെയ്യുന്നുവെന്ന് വി. ശിവൻകുട്ടി
ചാലിയാറിന്റെ കാവലാൾ ഇനി ഓർമ്മ; പരിസ്ഥിതി പ്രവർത്തകൻ എടവണ്ണയിലെ ഷാഹിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
വധശ്രമക്കുറ്റം ചുമത്തിയത് എന്തിന്?, നിയമം അന്ധമല്ല; ഗൺമാന്മാരുടെ കേസിൽ എസ്ഐടി നടപടിയെ ചോദ്യം ചെയ്ത് കോടതി
'കൊച്ചിയിൽ മുളകിന്റെ പേരിൽ ഹോട്ടൽ നടത്തുന്നവൻ ലഹരി ഒഴുക്കുന്നു'; പോലീസിന് ഉണ്ടയില്ലെങ്കിൽ തരാമെന്ന് ഹിമവൽ ഭദ്രാനന്ദ!
ബസ് ഓടില്ലേ ....? പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യം; ഇന്ധനവില വർധനക്കെതിരെ ജൂൺ 8-ന് സ്വകാര്യ ബസ് ഉടമകളുടെ സംസ്ഥാന വ്യാപക ധർണ്ണ
കണ്ണൂരിൽ ഭര്‍ത്താവിനൊപ്പം ബുള്ളറ്റില്‍ യാത്ര ചെയ്യുന്നതിനിടെ റോഡില്‍ തെറിച്ചു വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
അടിമുടി ദുരൂഹത ...! ജോലിക്ക് പോയ ശേഷം രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്തില്ല; വനത്തിനുള്ളിൽ ഹെൽമെറ്റ് ധരിച്ച നിലയിൽ മധ്യവയസ്കന്റെ മൃതദേഹം, അന്വേഷണം
ലഹരിവേട്ടയിൽ 'തൂഫാൻ' ആഞ്ഞടിച്ച് പോലീസ്; കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് എം.ഡി.എം.എ വിറ്റ രണ്ടുപേർ കൂടി വലയിലായി
കോഴിക്കോട് മെഡിക്കല്‍ കോളേജിൽ വീണ്ടും ചികിത്സാപ്പിഴവ്? പ്രസവസമയത്ത് പുറത്തെടുക്കുമ്പോള്‍ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞതായി പരാതി
ഡാൻസ് കളിച്ച് റീൽസിട്ടതിന് അറസ്റ്റ്; എസ്എച്ച്ഒയെ വെറുതെ വിടില്ല, സമാധാനത്തോടെ പെന്ഷന് വാങ്ങി ശിഷ്ടജീവിതം ജീവിക്കില്ല' - ഭീഷണിയുമായി അര്ജുന് ആയങ്കി
ഷുഹൈബ് വധക്കേസ്: വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ഹർജി തള്ളി; ജൂൺ 16 മുതൽ തലശേരിയിൽ വിചാരണ തുടരും
അസ്സൽ പ്ലാനിങ്, പക്ഷെ പിടിക്കപ്പെടും...!; ബംഗാളിൽ ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ കഴിഞ്ഞ പ്രതി പെരുമ്പാവൂരിൽ പിടിയിൽ
'വെള്ള വസ്ത്രവും തലപ്പാവും ധരിച്ച വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകില്ല'; മുസ്ലിം കുട്ടികൾക്ക് എയ്ഡഡ് സ്കൂളിൽ പ്രധാനധ്യാപിക അഡ്മിഷൻ നിഷേധിച്ചതായി പരാതി
'വിശ്വാസികൾക്ക് സധൈര്യം സി.പി.ഐ.എമ്മിലേക്ക് വരാം, ഒരു തടസ്സവുമുണ്ടാകില്ല'; ആർ.എസ്.എസിനും ലീഗിനുമെതിരെ ആഞ്ഞടിച്ച് കെ.ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്
വല്ലാത്തൊരു ബുദ്ധി തന്നെ...!; വ്യാജ ആധാർ കാർഡും മുക്കുപണ്ടവുമായി ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതിയടക്കം മൂന്നുപേർ ചിതറയിൽ പിടിയിൽ
'മുൻ മന്ത്രിയുടെ വാർത്താസമ്മേളനങ്ങളിൽ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തിട്ടുണ്ട്, അപശബ്ദങ്ങൾക്ക് മറുപടിയില്ല' - മന്ത്രി ടി സിദ്ദീഖ്
മഹല്ല് കമ്മിറ്റി ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു; മൂന്ന് മക്കളുടെ അമ്മയായ അഫ്സിലയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സഹോദരങ്ങൾ
കുടിച്ചാൽ വയറ്റിൽ കിടക്കണം .....: ഓടുന്ന ട്രെയിനിൽ മദ്യപന്റെ അക്രമം; സഹയാത്രക്കാരനായ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു
കൊല്ലത്ത് ടിപ്പർ ലോറിയിടിച്ച് ഒൻപതാം ക്ലാസുകാരന് ദാരുണാന്ത്യം; അപകടം അമ്മയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ
'കയ്യൊടിഞ്ഞ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയത് 12 ദിവസത്തിനു ശേഷം,കുട്ടിയെ മർദ്ദിച്ചത് അമ്മയുടെ മൗനസമ്മതത്തോടെ'; അഷ്കറിന്റെ മൊഴി പുറത്ത്
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഒട്ടും വൈകിക്കണ്ട; സ്വർണവിലയിൽ കനത്ത ഇടിവ്, കേരളത്തിൽ പവന് ഒറ്റയടിക്ക് 2200 രൂപ കുറഞ്ഞു





































