Kerala
വിശ്വസിക്കാൻ പറ്റുന്നില്ലേ? സത്യമാണ് ....: സ്വർണവില താഴേക്ക്, ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത് 3160 രൂപ...!
'നാട്ടിലെത്തിയത് കല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍, തനിക്ക് സ്വര്‍ണകടത്ത് സംഘങ്ങളുമായി ഒരു ബന്ധവുമില്ല' - സ്വര്‍ണം പൊട്ടിക്കല്‍ സംഘം ലക്ഷ്യമിട്ട മുഹമ്മദ് സല്മാന്
1.72 കോടി രൂപ എങ്ങോട്ട് പോയി? മാസപ്പടി കേസിൽ വീണ വിജയന് ഇഡി പൂട്ടുമുറുക്കുന്നു; ചോദ്യം ചെയ്യൽ വെള്ളിയാഴ്ച
കൂട്ടുകാരുടെ കണ്ണുമുന്നിൽ നിന്ന് മുങ്ങിതാണു..; മലമ്പുഴ ഡാമിൽ അകപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
എന്തിനാ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ? കോഴിക്കോട് കൂരാച്ചുണ്ടിൽ ജനവാസമേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി; സിസിടിവി ദൃശ്യങ്ങൾ
എല്ലാം അടിച്ചോണ്ട് പോയോ? നെയ്യാറ്റിൻകര ദേവസ്വത്തിന് കീഴിലെ 20-ഓളം ക്ഷേത്രങ്ങളിൽ നിന്ന് സ്വർണ്ണവും വെള്ളിയും കാണാതായി; വൻ തിരിമറി പുറത്ത്
മഴക്കൊപ്പം പനിപ്പേടിയും; സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു,രണ്ട് മരണം; എറണാകുളത്ത് വെസ്റ്റ് നൈൽ സംശയം
'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ നിർണായക വഴിത്തിരിവ്; വ്യാജ സന്ദേശം ആദ്യം എത്തിയത് 'വടകര സ്ക്വാഡ്' വാട്സാപ്പ് ഗ്രൂപ്പിൽ, മൂന്ന് അഡ്മിൻമാരെ ചോദ്യം ചെയ്യും
ഒളിവിൽ കഴിഞ്ഞതൊക്കെ വെറുതെയായി ....! വിദേശ വിസ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; ഓർക്കിഡ് കൺസൾട്ടൻസി ഉടമ അറസ്റ്റിൽ
ബിജെപി കൗൺസിലർ സുഗതനെ സെൻട്രൽ ജയിലിലേക്ക് മാറ്റി; പൊലീസുകാരെ ആക്രമിച്ചതിന് ഒരു കേസ് കൂടിയെടുത്ത് പൊലീസ്
ഷിഗെല്ല ഭീതിയിൽ വയനാട്; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി, ജില്ലയിൽ മാത്രം ഇതുവരെ 58 പേർ ചികിത്സയിൽ
'മുട്ടയെറിയുമ്പോൾ പ്രതിക്കൊപ്പം ഓടിയല്ലാതെ തടഞ്ഞില്ല, എന്തുകൊണ്ട് ലാത്തി വീശിയില്ല'; ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് കമ്മീഷണറുടെ ശാസന
പട്ടാപ്പകൽ റോഡരികിലൂടെ നടന്നു പോയ യുവതിക്കു നേരെ ലൈംഗിക അതിക്രമം; സ്കൂട്ടർ യാത്രക്കാരനായ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു
വിവസ്ത്രനാക്കി കയ്യും കാലും കഴുത്തും കൂട്ടിക്കെട്ടി മർദ്ദനം; വീട്ടിൽ ഒളിഞ്ഞുനോക്കിയെന്ന് ആരോപിച്ച് മധ്യവയസ്കന് നേരെ ആള്‍ക്കൂട്ട ആക്രമണം
ചിക്കൻ പോക്സ് ബാധിതനെന്ന് സുഗതൻ, ഭാര്യയെയും മകനെയും പോലീസ് അടിച്ചെന്ന് ആരോപണം; വധശ്രമക്കേസ് പ്രതിയായ ബിജെപി കൗൺസിലറുടെ അറസ്റ്റിനിടെ നാടകീയ രംഗങ്ങൾ
കരിപ്പൂരിലെ സ്വർണം പൊട്ടിക്കൽ കേസ്; അറസ്റ്റിലായ കണ്ണൂർ വട്ടപ്പൊയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി
'വി ശിവൻകുട്ടിയെ ജില്ലാ സെക്രട്ടറി ആക്കണം'; വി.ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കുന്നതിനെ എതിർത്ത് കടകംപള്ളി സുരേന്ദ്രൻ
കോഴിക്കോട് വടകരയിൽ ഇടിമിന്നലേറ്റ് വീട് തകർന്നു; മീറ്റർ ബോക്സ് ഉൾപ്പെടെയുള്ള വയറിങ്ങ് പൂർണമായും കത്തിനശിച്ചു
'എന്റെ പാർട്ടി അധികാരത്തിലിരിക്കുമ്പോൾ കിട്ടാത്ത നീതി ഞാനെതിർത്തിരുന്ന യുഡിഎഫ് സർക്കാരിൽ നിന്ന് കിട്ടുമെന്ന് പ്രതീക്ഷയില്ല'; ഭീഷണിയെ ന്യായീകരിച്ച് അർജുൻ ആയങ്കി
'കെഎസ്ഇബി ലൈനിൽ തട്ടാതിരിക്കാൻ റബ്ബറും തെങ്ങും ഉൾപ്പെടെയുള്ള മരങ്ങൾ നശിപ്പിച്ചു'; വിശദീകരണം തേടി വൈദ്യുത മന്ത്രി
'ഇതിലും ഭേദം ടോൾ കൊടുക്കുന്നതാണ്... '; വണ്‍വേ തെറ്റിച്ചോടിച്ച കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിന്റെ ഡ്രൈവറെയും കണ്ടക്ടറെയും സർവീസിൽ നിന്നും നീക്കി
ഷിഗെല്ല ഭീതിയിൽ വയനാട്; കോളിയാടി സ്കൂളിലെ ഒരു കുട്ടിക്കും കൂടി രോഗബാധ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി







































