---
title: "പൊലീസിനെ വെട്ടിക്കാൻ ആയില്ല; തളിപ്പറമ്പിൽ നിരോധിത പുകയിലയുമായി യുവാവ് പിടിയിൽ"
english_title: "Banned Tobacco Products Seized Taliparamba Police UP Native Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379346/banned-tobacco-products-up-native-arrested-taliparamba"
published_at: "2026-08-20T15:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86d6034e080_banned-tobacco-products-up-native-arrested-taliparamba.jpg"
keywords: ["Taliparamba Police", "Banned Tobacco", "Arrest"]
---

# പൊലീസിനെ വെട്ടിക്കാൻ ആയില്ല; തളിപ്പറമ്പിൽ നിരോധിത പുകയിലയുമായി യുവാവ് പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: ** നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശിയെ തളിപ്പറമ്പ് പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശി സുലൈമാൻ ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ തളിപ്പറമ്പ് പൊലീസ് നടത്തിയ പരിശോധനയിലാണ് പൊക്കുണ്ട് ടൗണിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്.

## Article Content

**തളിപ്പറമ്പ്: ** നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശിയെ തളിപ്പറമ്പ് പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശി സുലൈമാൻ ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ തളിപ്പറമ്പ് പൊലീസ് നടത്തിയ പരിശോധനയിലാണ് പൊക്കുണ്ട് ടൗണിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പരിശോധനയിൽ ഇയാളിൽ നിന്ന് ഹാൻസ്, ചാപ് ടുബാക്കോ ഉൾപ്പെടെയുള്ള 14 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തി. കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.

English Summary:

Taliparamba Police arrested a native of Uttar Pradesh with banned tobacco products. Sulaiman (33), a native of Rampur, UP, was taken into custody at Pokkundu Town during a routine check at 12.45 pm yesterday. 14 packets including Hans and Chap Tobacco were seized from him. Case registered and further action initiated.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379346/banned-tobacco-products-up-native-arrested-taliparamba)