Kerala
മുഖത്തേക്ക് പുകയൂതി, കൈ ബലമായി പിടിച്ചുതിരിച്ചു; കോഴിക്കോട് നടുറോഡിൽ വനിതാ എസ്.ഐയെ അതിക്രമിച്ച പ്രതി പിടിയിൽ
നീയൊക്കെ ഒരു മനുഷ്യനാണോ? ആറുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; രണ്ട് പ്രതികൾക്ക് കഠിനതടവും പിഴയും
മഴ മാറിനിന്നാലും ആശങ്കയൊഴിയാതെ ഇടുക്കി, ജലനിരപ്പ് ഉയർന്ന നിലയിൽ, ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചത് ആര്? വടകര എംഡിഎംഎ കേസ്: പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം; കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ
'മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം, ഇപ്പോഴത്തെ സർക്കാർ ഒന്നും ചെയ്യാതെ ഉറങ്ങി പിറ്റേന്ന് എഴുന്നേറ്റുവന്ന് എന്തൊക്കെയോ പറയുകയാണ്' -ബിനോയ് വിശ്വം
കുരുന്നിനോട് മാപ്പർഹിക്കാത്ത ക്രൂരത; പതിനൊന്നുകാരിയെ പീഡിപ്പിച്ച് പുകവലിക്ക് അടിമയാക്കാൻ ശ്രമം, പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
നിയന്ത്രണം വിട്ട സ്കൂട്ടർ നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ചു; പാലായിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്
സംസ്ഥാനത്ത് അതിശക്ത മഴ; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ആർ സുഗതന് അനുകൂലമായ കത്ത് നൽകിയ സംഭവം; തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ നടപടി, ഡോ. ചിത്ര പി. അരുണിമയ്ക്ക് സസ്പെൻഷൻ
തോരാതെ മഴ.... നാളെ 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; ഒൻപത് ജില്ലകളില്‍ സമ്പൂര്‍ണ അവധി, പിഎസ്സി പരീക്ഷകള്‍ക്കും മാറ്റം
പ്രാർത്ഥന ഫലിച്ചില്ല; നാദാപുരം വളയത്ത് ഉമ്മ ഓടിച്ച സ്കൂട്ടർ ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരി മരിച്ചു
സംസ്ഥാനത്ത് മഴ തുടരുന്നു....! നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, കണ്ണൂരിലും വയനാട്ടിലും ഇടുക്കിയിലും നിയന്ത്രിത അവധി
കോരിച്ചൊരിയുന്നു ....! കോഴിക്കോട് ഉൾപ്പടെയുള്ള മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി പ്രഖ്യാപിച്ചു, കണ്ണൂരിൽ മൂന്ന് താലൂക്കുകൾക്കും അവധി
മഴക്കെടുതി: 'യുഡിഎഫ് സര്‍ക്കാരിന് സങ്കീര്‍ണങ്ങളായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും ഫലപ്രദമായി കൈകാര്യം ചെയ്യാനും കഴിയുന്നില്ല' - എം.വി ഗോവിന്ദന്
വാതിലും ബാൽക്കണിയും പൂട്ടിയില്ല...ഉണർന്നപ്പോൾ ശരീരത്തിൽ ഒരാൾ; കൊച്ചിയിൽ ഫ്ലാറ്റിൽ കയറി യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പരാതി, ലക്ഷ്യം മോഷണമല്ലെന്ന് പൊലീസ്
ചക്രവാതച്ചുഴിയുടെ സ്വാധീനം; കേരളത്തിൽ മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
കണ്ണിൽ മുളക് പൊടി എറിഞ്ഞു, വായിൽ തുണി തിരുകി; ആലപ്പുഴയിൽ പട്ടാപ്പകൽ വീട്ടിൽ കയറി 15 പവനോളം കവർന്നതായി പരാതി
നാദാപുരം വളയത്ത് സ്വകാര്യ ബസ് സ്കൂട്ടറിന് ഇടിച്ച് വിദ്യാർത്ഥി അടക്കം മൂന്ന് പേർക്ക് പരിക്ക്, പെൺകുട്ടിയുടെ പരിക്ക് ഗുരുതരം
'സർക്കാർ ഉണരുന്നില്ല...' കണ്ണൂർ ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട രക്ഷാപ്രവർത്തകനെ കണ്ടെത്താനായില്ല; വിമർശനവുമായി ബന്ധുക്കൾ
അടുക്കള ശൂന്യമാകുന്നു.... ചോറിനൊപ്പം ഇനി കറിയും കുറയും; രണ്ട് ആഴ്ചയിൽ പച്ചക്കറികൾക്ക് 50 രൂപ വരെ വർധന, ഓണത്തിന് വില ഇനിയും ഉയരും









































