Kerala
'നിപ വന്നിട്ടും മരുന്നില്ല, ഡയറക്ടറെ മാറ്റിയത് ഗുരുതര വീഴ്ച'; യുഡിഎഫ് സർക്കാരിനെതിരെ മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്
അശ്ലീല പ്രസംഗവും ലഹരി ഉപയോഗവും: ട്യൂബർ തൊപ്പിയും സംഘവും കുരുക്കിൽ; അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി
മുഖ്യമന്ത്രിയുടെ നിർണായക ഇടപെടൽ; ചികിത്സാ പിഴവിനെത്തുടർന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് പ്രായപൂർത്തിയാകുമ്പോൾ സർക്കാർ ജോലി; ബാലാവകാശ കമ്മീഷന്റെ ഉത്തരവ്
ഗുരുവായൂരിൽ പൊലീസുകാരനെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മരണം സാമ്പത്തിക ബാധ്യത മൂലമെന്ന് സൂചന
പുറത്തേക്ക് പോകുമ്പോൾ ശ്രദ്ധിക്കണേ....; കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മഴ കനക്കും, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
കുടിച്ച വെള്ളത്തെ പോലും വിശ്വസിക്കരുത്! ഷിഗെല്ല ഭീഷണി; കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു
സിനിമാ സ്റ്റൈലിൽ തട്ടിപ്പ്; കാനഡയിലെന്ന വ്യാജേന 'സെറ്റിട്ട്' വീഡിയോ കോൾ, 6 ദിവസം കെട്ടിയിട്ട് പീഡനം ചേരാനെല്ലൂർ തടങ്കൽ തട്ടിപ്പിൽ ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ
തൃശൂരിൽ ഷിഗെല്ല ഭീതി; അവധി ആഘോഷിക്കാൻ അമ്മ വീട്ടിൽ പോയി മടങ്ങി വന്ന രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
മാളയിൽ ജനങ്ങളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
'നിപ പ്രതിരോധത്തിൽ വീഴ്ചയില്ല; കണ്ടെയ്ൻമെന്റ് സോൺ വേണ്ട, കോഴിക്കോട് ആരോഗ്യ വകുപ്പിന് നല്ലൊരു ടീമുണ്ട് ' - മന്ത്രി എ.പി അനിൽകുമാർ
ഷൂവിനുള്ളിൽ ഒളിച്ചിരുന്നത് മൂർഖൻ പാമ്പ്..! കോഴിക്കോട് യുവതിക്ക് പാമ്പുകടിയേറ്റു, മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
'പുതിയ കസേര'; ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തിൽ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭാ ബസിൽ താൽക്കാലിക ഡ്രൈവറായി നിയമനം
തിരക്കിനിടയിൽ ഇതൊന്നും മറക്കല്ലേ....: സ്വിച്ച് ഓഫാക്കാൻ മറന്നത് വിനയായി, തേപ്പുപ്പെട്ടിയിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു
കരുത്തോടെ മുന്നോട്ട്....: കെ.ടി ജലീലിനെയും ഭാര്യയേയും പൊന്നാട അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ച് പിണറായി വിജയൻ
ചെന്നായയുടെ കണ്ണ് ....! അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നു, 16കാരിയെ യുവതി പീഡിപ്പിച്ചത് പലതവണ; അമ്മയുടെ ജയിൽ സുഹൃത്തിനായി തിരച്ചിൽ
'പ്രിയദർശിനി' ഒരുങ്ങി; ഉദ്ഘാടന ദിവസം ബസ് ഓടിക്കാൻ കെഎസ്ആർടിസിയുടെ ആദ്യ വനിതാ ഡ്രൈവർ ഷീല; ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര
കോഴിക്കോട് നിപ ജാഗ്രത: കേന്ദ്ര സംഘം കോഴിക്കോട്ടെത്തി, സ്ഥിതിഗതികൾ വിലയിരുത്തും, മൂന്നു പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്
കൺചിമ്മിയത് എന്തിന്? 'രണ്ടുകൈയും ഒടിഞ്ഞ കുഞ്ഞിന്റെ ചിത്രം കണ്ട് നെഞ്ചുപൊട്ടിയാണ് ഹെൽപ്ലൈനിലേക്ക് വിളിച്ചത്, ആരും നടപടിയെടുത്തില്ല' - ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അമ്മൂമ്മ
ഇങ്ങനെ പോയാൽ ശരിയാകില്ല ....; 'നിപ പടരാതിരിക്കാൻ കണ്ടയിൻമെന്റ് സോൺ ഉടൻ നടപ്പാക്കണം, മന്ത്രി ചെയ്യേണ്ട കാര്യങ്ങൾ മന്ത്രി ചെയ്യണം' - മുഹമ്മദ് റിയാസ്
'മാസ്റ്റർമൈൻഡ്' ആയങ്കിയുടേത്? കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍ കേസ്: അന്വേഷണം അര്ജുന് ആയങ്കിയിലേക്കും
'നിപ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് ഞാന്‍ അവിടെ ഉണ്ടായിരുന്നു, ഇത് വീണുകിട്ടിയ ഒരായുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല' - ആരോഗ്യമന്ത്രി
'അന്വേഷണം ശരിയായ വഴിയിൽ , അനാവശ്യമായി ആരെയും വിളിച്ചുവരുത്തിയിട്ടില്ല'; കാഫിർ സ്ക്രീൻഷോട്ട് കേസിൽ എസ്ഐടി
'എനിക്കെതിരെ ശബ്ദിച്ചാല്‍ നിന്റെ കണ്ണ് അടിച്ചു പൊട്ടിക്കും, നിന്റെ കയ്യും കാലും വെട്ടിക്കളയും' - പി കെ ശശി സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി






































