---
title: "യാത്രക്കാരെ ആശങ്കയിലാഴ്ത്തി അക്രമണം...!  തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്, ബൈക്കിലെത്തിയവർക്കായി തിരച്ചിൽ"
english_title: "KSRTC Priyadarshini Buses Windshields Smashed In Thiruvananthapuram Venjaramoodu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379925/ksrct-priyadarshini-buses-attacked-thiruvananthapuram-venjaramoodu-kilimanoor"
published_at: "2026-08-25T09:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d1700133e1_ksrct-priyadarshini-buses-attacked-thiruvananthapuram-venjaramoodu-kilimanoor.jpg"
keywords: ["KSRTC", "Priyadarshini Bus", "Thiruvananthapuram News"]
---

# യാത്രക്കാരെ ആശങ്കയിലാഴ്ത്തി അക്രമണം...!  തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്, ബൈക്കിലെത്തിയവർക്കായി തിരച്ചിൽ

> **Lead Summary:** **തിരുവനന്തപുരം: **പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ രാത്രിയിൽ സർവീസിനായി നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞ് തകർത്തു. തിരുവനന്തപുരത്തേക്കും മെഡിക്കൽ കോളേജിലേക്കും സർവീസ് നടത്തുന്ന ബസുകൾക്ക് നേരെയാണ് ഇന്നലെ രാത്രിയോടെ ഈ ആക്രമണം ഉണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: **പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ രാത്രിയിൽ സർവീസിനായി നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞ് തകർത്തു. തിരുവനന്തപുരത്തേക്കും മെഡിക്കൽ കോളേജിലേക്കും സർവീസ് നടത്തുന്ന ബസുകൾക്ക് നേരെയാണ് ഇന്നലെ രാത്രിയോടെ ഈ ആക്രമണം ഉണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary:

Windshields of KSRTC Priyadarshini buses were smashed in Thiruvananthapuram. Two persons who came on a bike pelted stones at stay buses of Venjaramoodu and Kilimanoor depots parked at Parappil Junction under Pangode police station limits late last night. The motive is unclear and police have started investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379925/ksrct-priyadarshini-buses-attacked-thiruvananthapuram-venjaramoodu-kilimanoor)