Kerala
സെപ്തംബർ 28ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും പ്രവർത്തിക്കില്ല; പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ടർ
കണ്ണൂരിൽ ഫിസിയോതെറാപ്പിക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ
പരിസ്ഥിതി ലോല മേഖലാ കരട് വിജ്ഞാപനം: ജനവാസ മേഖലകൾ ഒഴിവാക്കണം, 'കേരളത്തിൻ്റെ ആശങ്ക കേന്ദ്രസർക്കാരിനെ അറിയിച്ചു' - മന്ത്രി സണ്ണി ജോസഫ്
സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവറിൽ ഔദ്യോഗിക യാത്ര; മന്ത്രി കെ.എം. ഷാജിക്കെതിരെ സർക്കാരിലും മോട്ടോർ വാഹന കമ്മീഷണർക്കും പരാതി
നിലവിളക്ക് കത്തിച്ച് ടിവി കാണുന്നതിനിടെ ദുരന്തം; തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു
സ്കൂൾ കൗൺസലിങ്ങിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; മണ്ണന്തലയിൽ ഒന്‍പതാം ക്ലാസുകാരിക്ക് പീഡനം, പ്രായപൂര്‍ത്തിയാവാത്ത മൂന്ന് വിദ്യാര്‍ഥികള്‍ പിടിയില്‍
‘തലയ്ക്കേറ്റ പരിക്കെന്ന് അറിയിച്ചു, പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ നെഞ്ചിലും വയറിലും ക്ഷതം’; മലേഷ്യയിലെ യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് മാതാവിന്റെ പരാതി
‘അഭിപ്രായ സ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറ്റം; പൊലീസിന്റെ സഹായത്തോടെ വിമർശനങ്ങൾ നീക്കുന്നു', മുഖ്യമന്ത്രിക്കെതിരെ എം.വി. ഗോവിന്ദന്റെ ആരോപണം
ജീവൻ രക്ഷിക്കാൻ പാഞ്ഞ ആംബുലൻസ് അപകടത്തിൽപ്പെട്ടു; വാഹനത്തിനുള്ളിലെ രോഗി മരിച്ചു, മൂന്നു പേർക്ക് പരിക്ക്
30 കോടി തേടി ഭാഗ്യക്കുറി പ്രേമികൾ...! തിരുവോണം ബംപർ നറുക്കെടുപ്പ് നാളെ, ടിക്കറ്റ് വിൽപ്പന റെക്കോർഡ് മറികടന്നു
നാദാപുരത്ത് യുവാവിനെ ആക്രമിച്ച പുലിയെ കണ്ടെത്താനായില്ല; മൂന്ന് ദിവസമായി സ്കൂളുകളും മദ്രസകളും അടഞ്ഞുകിടക്കുന്നു, ജനങ്ങൾ ആശങ്കയിൽ
മലബാറിലെ റെയിൽവേ സ്റ്റേഷനുകളോട് അവഗണന തുടരുന്നു; 11 സ്റ്റേഷനുകളിലായി 11.44 കോടി യാത്രക്കാരെന്ന് കണക്ക്
തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം; അപകടം റോഡരികിലെ തെങ്ങിൽ നിന്ന് തേങ്ങ വീണ് നെഞ്ചിൽ പതിച്ചതിനെ തുടർന്ന്
ഉറങ്ങിക്കിടന്ന ശ്രീഭദ്രയെ തീ കവർന്നു; മലപ്പുറം തിരുവാലിയിൽ അഞ്ച് മാസം പ്രായമായ പെൺകുട്ടി തീ പൊള്ളലേറ്റു മരിച്ചു
തിരുവനന്തപുരം മൃഗശാല മാറ്റി സ്ഥാപിക്കും, നിലവിലെ സ്ഥലത്ത് മാഡിസൺ സ്ക്വയർ മാതൃക വരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
കനത്ത മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ രാത്രിയാത്രയ്ക്ക് നിയന്ത്രണം, അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാകളക്ടറുടെ നിർദേശം
വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ ടോം എം. ജോസഫിന് സർക്കാർ സ്ഥാപനത്തിൽ ഡയറക്ടർ പദവി നൽകിയെന്ന് റിപ്പോർട്ട്
ഔദ്യോഗിക പരിപാടികൾക്കായി മന്ത്രി കെ എം ഷാജി സ്വകാര്യ ഇന്നോവ ഹൈക്രോസ് ഉപയോഗിച്ചെന്ന റിപ്പോർട്ടിൽ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്.











































