---
title: "ആലപ്പുഴയിൽ കായലിൽ കുളിക്കാനിറങ്ങിയ പതിനൊന്നുകാരൻ മുങ്ങിമരിച്ചു"
english_title: "11-Year-Old Drowns After Entering Backwaters in Alappuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393144/alappuzha-backwaters-boy-drowns"
published_at: "2026-11-25T15:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06ad5e87c48_alappuzha-backwaters-boy-drowns.jpg"
keywords: ["Alappuzha", "Drowning", "Backwaters", "KeralaNews", "ChildSafety"]
---

# ആലപ്പുഴയിൽ കായലിൽ കുളിക്കാനിറങ്ങിയ പതിനൊന്നുകാരൻ മുങ്ങിമരിച്ചു

> **Lead Summary:** **ആലപ്പുഴ: **ആലപ്പുഴയിൽ കായലിൽ കുളിക്കാനിറങ്ങിയ പതിനൊന്നുകാരൻ മുങ്ങിമരിച്ചു. തൈക്കാട്ടുശ്ശേരി പത്താം വാർഡിൽ താമസിക്കുന്ന രതീഷിന്റെ മകൻ രോഹിത് മാങ്കൂട്ടത്താണ് ദാരുണമായി മരിച്ചത്. പള്ളിപ്പുറം കുന്നത്തുകടവിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. തൈക്കാട്ടുശ്ശേരി എംഡിയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു രോഹിത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ദുഃഖം പടർന്നിരിക്കുകയാണ്.

## Article Content

**ആലപ്പുഴ: **ആലപ്പുഴയിൽ കായലിൽ കുളിക്കാനിറങ്ങിയ പതിനൊന്നുകാരൻ മുങ്ങിമരിച്ചു. തൈക്കാട്ടുശ്ശേരി പത്താം വാർഡിൽ താമസിക്കുന്ന രതീഷിന്റെ മകൻ രോഹിത് മാങ്കൂട്ടത്താണ് ദാരുണമായി മരിച്ചത്. പള്ളിപ്പുറം കുന്നത്തുകടവിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. തൈക്കാട്ടുശ്ശേരി എംഡിയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു രോഹിത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ദുഃഖം പടർന്നിരിക്കുകയാണ്.

An 11-year-old boy drowned after entering the backwaters for a bath in Alappuzha. The deceased, Rohith Mangootath, was a Class 7 student from Thaikkattussery, and the incident occurred at Kunnathukadavu in Pallippuram.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393144/alappuzha-backwaters-boy-drowns)