Idukki
നടുക്കി ക്രൂരകൊലപാതകം...! ഇടുക്കിയിൽ പിതാവിനെയും മാതാവിനെയും വെട്ടിക്കൊന്ന് യുവാവ്; പ്രതി പൊലീസ് കസ്റ്റഡിയിൽ
വിജയ്യുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് ;10 ലക്ഷം രൂപ വീടുപണിക്ക് തരാമെന്ന് വ്യാജ സന്ദേശം, കട്ടപ്പനയിൽ അസം സ്വദേശികളെ സഹായിക്കാമെന്ന് പറഞ്ഞ് പണം തട്ടിയതായി പരാതി
സ്കൂളിലെ കൗൺസിലിംഗിനിടെ ക്രൂരത പറഞ്ഞു...! കട്ടപ്പനയിൽ 14 വയസ്സുകാരിയെ ഒരു വർഷത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കി; രണ്ടാനച്ഛൻ പിടിയിൽ
ഇതൊക്കെ ശ്രദ്ധിക്കേണ്ടേ ആശാനേ ...? ഓറഞ്ച് അലേർട്ട് ലംഘിച്ച് സിപ് ലൈൻ പ്രവർത്തിപ്പിച്ചു; എംഎം ലംബോദരന്റെ സ്ഥാപനം പൂട്ടിച്ച് അധികൃതർ
കട്ടപ്പനയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; മൂന്നു വയസ്സ് പ്രായമുള്ള കുട്ടി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്
മഴ മാറിനിന്നാലും ആശങ്കയൊഴിയാതെ ഇടുക്കി, ജലനിരപ്പ് ഉയർന്ന നിലയിൽ, ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
ഇടുക്കി ജില്ലയിൽ കനത്ത കാലവർഷക്കെടുതി; വിവിധ മേഖലകളിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും, രാത്രിയാത്ര നിരോധിച്ചു
ആറന്മുള മുങ്ങുന്നു..! റാന്നിയിൽ നിന്ന് കുത്തിയൊഴുകുന്ന വെള്ളം ഭീതി പരത്തുന്നു; അടിയന്തര സർക്കാർ സഹായം തേടി അബിൻ വർക്കി എം.എൽ.എ
ഇടുക്കിയിൽ നാല് ഡാമുകൾ തുറന്നു; കൂടിയത് 9 അടി വെള്ളം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടിയിൽ
'മണ്ണിനടിയിൽ പൂണ്ടുപോയി, എങ്ങനെയൊക്കെയോ ആ ചേട്ടൻ പിടിച്ചുകേറിയതാണ്'; ആലക്കോട് ഉരുൾപൊട്ടലിൽ നവജാതശിശു അടക്കം രക്ഷപെട്ടത് തലനാരിഴയ്ക്ക്
കനത്ത മഴ തുടരുന്നു; ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ; വീടുകൾ തകർന്നു മൂന്ന് പേർ മരിച്ചു, റെഡ് അലർട്ട് തുടരുന്നു
ഇടുക്കിയിൽ കനത്ത മഴ: രണ്ടിടത്ത് ഉരുൾപൊട്ടൽ, അടൂർ മലയിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ഒരു സ്ത്രീയെ കാണാതായി
പട്ടാപ്പകൽ മുഖംമൂടി ധരിച്ചെത്തി വൻ കവർച്ച; വീട്ടമ്മ കുളിക്കാൻ കയറിയ സമയം നോക്കി 10 പവനും ലക്ഷം രൂപയും കവർന്നു
കനത്ത മഴ: പാംബ്ല ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാത്രി 10 മണി മുതൽ തുറക്കും, പെരിയാറിന്റെ ഇരുവശങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം
കിമ്പളം തന്നെ വേണമല്ലേ ....? ആശുപത്രി അനുമതിക്ക് കൈക്കൂലി വാങ്ങി; തൊടുപുഴ നഗരസഭാ എഞ്ചിനീയർ വിജിലൻസ് പിടിയിൽ














































