---
title: "ഇടുക്കിയിൽ ഒക്ടോബർ 16ന് സിപിഎം ഹർത്താൽ"
english_title: "CPM Calls Hartal in Idukki on October 16"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386111/cpm-hartal-in-idukki-october-16"
published_at: "2026-10-08T15:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac76c22255f9_cpm-hartal-in-idukki-october-16.jpg"
keywords: ["CPM", "Idukki", "Hartal", "LandIssues", "KeralaNews"]
---

# ഇടുക്കിയിൽ ഒക്ടോബർ 16ന് സിപിഎം ഹർത്താൽ

> **Lead Summary:** **ഇടുക്കി: **ജില്ലയിലെ വിവിധ ഭൂപ്രശ്നങ്ങൾ ഉന്നയിച്ച് ഇടുക്കിയിൽ ഒക്ടോബർ 16ന് സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു. പരിസ്ഥിതി ലോല പ്രദേശവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ട് ഉടൻ പുറത്തുവിടുക, കളക്ടറുടെ ഉത്തരവുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.

## Article Content

**ഇടുക്കി: **ജില്ലയിലെ വിവിധ ഭൂപ്രശ്നങ്ങൾ ഉന്നയിച്ച് ഇടുക്കിയിൽ ഒക്ടോബർ 16ന് സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു. പരിസ്ഥിതി ലോല പ്രദേശവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ട് ഉടൻ പുറത്തുവിടുക, കളക്ടറുടെ ഉത്തരവുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.

CPM has announced a hartal in Idukki on October 16, raising concerns over multiple land-related issues in the district. The strike demands immediate release of the report submitted by the state government to the Centre on the ecologically sensitive area and withdrawal of the collector’s orders.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386111/cpm-hartal-in-idukki-october-16)