Ernakulam
'ഇരുട്ട് മുറിയിൽ ഒറ്റയ്ക്ക് ഇരുത്തി, വെയിലത്ത് ഗ്രൗണ്ടിൽ ഓടിച്ചു'; സ്കൂളിൽ എത്താൻ വൈകിയതിന് അഞ്ചാം ക്ലാസുകാരനോട് ക്രൂരതയെന്ന് പരാതി
ഇരുപത്തിമൂന്നുകാരിയുടെ ആത്മഹത്യ; പ്രതി റമീസിന്റെ മാതാപിതാക്കൾക്കെതിരെ പ്രേരണ കുറ്റം ചുമത്തി, പ്രതികൾ ഒളിവിൽ
'മഴ നനഞ്ഞ് കയറിവന്ന ഒരാൾ, നിസ്കരിക്കാൻ ഇടം ചോദിച്ചു, സി.പി.എം ഓഫീസിൽ സൗകര്യം ഒരുക്കിക്കൊടുത്തു'; വീഡിയോ പങ്കുവെച്ച് ബിനീഷ് കോടിയേരി
കോതമംഗലത്തെ 23 കാരിയുടെ ആത്മഹത്യ; ആലുവയിലെ വീട്ടിൽ അന്ന് എത്തിയവരെ ചോദ്യം ചെയ്യും, റമീസിനെ കസ്റ്റഡിയിൽ വാങ്ങും
'എവിടെ ചിന്തിക്കുന്നു അവിടെ ശൗചാലയം', അത് പെട്രോൾ പമ്പ് ആയാലും; പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാം - ഹൈക്കോടതി
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട്ടിലെത്തി കുടുംബത്തെ കണ്ട് സുരേഷ് ഗോപി; മാധ്യമങ്ങളോട് മൗനം പാലിച്ച് മടങ്ങി
അങ്കണവാടിയിൽ ഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനിടെ മൂന്നുവയസ്സുകാരിയുടെ ദേഹത്ത് കൂറ്റൻ അണലി വീണു; കടിയേൽക്കാതെ രക്ഷപെട്ടത് അദ്ഭുതകരമായി
കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് അമ്മ, മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത്
അഗാധ പ്രണയത്തിനിടയിലും മാനസിക സമ്മർദ്ദം, കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ; അന്വേണത്തിന് പത്തംഗസംഘം രൂപീകരിച്ച് പൊലീസ്
മതപരിവർത്തനം ആയിരുന്നു അവരുടെ ലക്ഷ്യം, റമീസിന്റെ കൂടുതൽ ബന്ധുക്കൾക്കും പങ്കുണ്ടോ എന്നും സംശയമുണ്ട് ;സോനയുടെ സഹോദരൻ
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്....! സുരക്ഷ ശക്തം; പരിശോധനകൾക്കായി കൂടുതൽ സമയം, യാത്രക്കാര്‍ വിമാനത്താവളത്തില്‍ നേരത്തെ എത്തണം
'പോയി മരിച്ചോളാൻ റമീസ് പറഞ്ഞു', 23-കാരിയുടെ മുഖത്ത് അടിയേറ്റ പാടുകളും ചുണ്ടുകൾക്ക് പരിക്കും, ആത്മഹത്യയ്ക്ക് കാരണം അവഗണനയെന്ന് പൊലീസ്
മൊഴിമാറ്റി 14 വയസ്സുകാരൻ; അമ്മൂമ്മയുടെ ആൺസുഹൃത്തിനെ വിട്ടയച്ചു, മദ്യവും കഞ്ചാവും നല്‍കിയെന്ന പരാതി വ്യാജമെന്ന് പൊലീസ്
23കാരിയുടെ മരണം, പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് ശേഖരിക്കും റമീസിന്റെ മാതാപിതാക്കളെയും ചോദ്യംചെയ്യും
'കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കാൻ അനുമതിയില്ല'; കൂടത്തായി കൂട്ടക്കൊലക്കേസ്, ഒന്നാം പ്രതി ജോളിയുടെ ഹർജി തള്ളി ഹൈക്കോടതി
നടന്നത് ലവ് ജിഹാദെന്ന്, കോതമംഗലത്തെ ഇരുപത്തിമൂന്നുകാരിയുടെ ആത്മഹത്യ; അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണം -ബിജെപി
‘മകള്‍ അവനെ അത്രയ്ക്ക് സ്നേഹിച്ചിരുന്നു, പൂട്ടിയിട്ട് മര്‍ദ്ദിച്ചു, പാവം എന്റെ കുട്ടി ഭയന്നുപോയിരിക്കാം’ - ആരോപണങ്ങളുമായി സോനയുടെ മാതാവ്
'ഇമ്മോറൽ ട്രാഫിക്കിങിന് പിടിച്ചത് ക്ഷമിച്ചു, എല്ലാം മറന്ന് ഇറങ്ങിച്ചെന്ന് എന്നോട്... മരിച്ചോളാൻ റമീസ് സമ്മതം നൽകി'; സോനയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
'മതം മാറാൻ നിർബന്ധിച്ച് അവരവളെ പൂട്ടിയിട്ട് മർദ്ദിച്ചു, ഞങ്ങളോടൊന്നും പറഞ്ഞില്ല'; സോനയുടെ ആത്മഹത്യയിൽ സഹോദരൻ
ജീവനൊടുക്കുമെന്ന് സോനയുടെ സന്ദേശം, ചെയ്തോയെന്ന് മറുപടി; ഇരുപത്തിമൂന്നുകാരിയുടെ മരണത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ
'മതം മാറിയാൽ മാത്രമേ വിവാഹം കഴിക്കുവെന്ന് റമീസ്'; കോതമംഗലത്ത് ഇരുപത്തിമൂന്നുകാരിയുടെ ആത്മഹത്യ, ആൺസുഹൃത്തിന്റെ പീഡനമെന്ന് പരാതി
'ഞങ്ങൾ നാടുവിടുകയാണെന്ന കത്ത്'; ആലുവയിൽ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായതായി പരാതി, അന്വേഷണം ആരംഭിച്ച് പൊലീസ്
കത്തി കാട്ടി ഭീഷണിപ്പെടുത്തി മദ്യവും കഞ്ചാവും നൽകി പതിനാലു വയസ്സുകാരനെ ലഹരിക്കടിമയാക്കി; അമ്മൂമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ










.png)







.png)




















