Ernakulam
കഴുത്തിൽ കത്തിവച്ച് കഞ്ചാവ് വലിപ്പിച്ചു, അമ്മൂമ്മയുടെ കാമുകൻ പതിനാല് വയസ്സുകാരനെ ലഹരിക്കടിമയാക്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുട്ടി
‘ചാടല്ലേ, ചാടല്ലേ’ എന്ന് പലരും വിളിച്ചു കൂവി'; ജോലി ശരിയായിട്ടുണ്ടെന്നുപറഞ്ഞ് രണ്ടുദിവസം മുൻപ് വീടുവിട്ടു, നിസാർ ജീവനൊടുക്കിയതിന്റെ കാരണമെന്ത്? അന്വേഷണം
സ്വയം കുഴി തോണ്ടി .....! മോഷണത്തിനിടെ മൊബൈല്‍ ഫോണ്‍ ഭണ്ഡാരത്തില് വീണു; ഫോണെടുക്കാന്‍ ശ്രമിക്കവെ പിടിയിലായി മോഷ്ടാവ്
യാത്രക്കാരെ ശ്രദ്ധിക്കുക ... ആലുവ റെയില്‍വേ പാലത്തില്‍ അറ്റകുറ്റപ്പണി; വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വൈകും, രണ്ട് ട്രെയിനുകള്‍ റദ്ദാക്കി
അനുനയശ്രമം ഫലം കണ്ടില്ല; കൊച്ചി മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം, ഗുരുതര പരിക്ക്
'വിനായകന്റെ മാനസികനില പരിശോധിക്കണം'; യേശുദാസിനും അടൂരിനുമെതിരായ പോസ്റ്റിൽ പരാതി നൽകി കോൺഗ്രസ് നേതാവ്
വെളിച്ചെണ്ണയ്ക്കൊക്കെ എന്താ വില...! പൂട്ട് തല്ലിപ്പൊളിച്ച് അകത്തുകയറി, മുന്നിൽക്കണ്ട മുപ്പത് കുപ്പി വെളിച്ചെണ്ണ ചാക്കിലാക്കി സ്ഥലം വിട്ട് കള്ളൻ
'വിഷം നല്കി ചതിച്ചു'; അൻസിലിനെ അദീന കൊലപ്പെടുത്തിയത് റെഡ്ബുളളിൽ കളനാശിനി കലർത്തി, കാനുകൾ കണ്ടെടുത്തു
'ചുവപ്പു നാടയിൽ ജീവിതങ്ങൾ കുരുങ്ങുന്ന ദുഃഖകരമായ അനുഭവം'; അധ്യാപികയുടെ ഭർത്താവിന്റെ ആത്മഹത്യ - വിമര്‍ശനവുമായി ജി സുധാകരൻ
'നഗ്നനായി പെൺകുട്ടികളുടെ ബർത്തിൽ കയറി അടുത്ത് കിടന്നു'; ട്രെയിനിൽ സ്കൂൾ കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി കസ്റ്റഡിയിൽ
ചതിച്ചാശാനേ....ഗൂഗിൾ മാപ്പേ ... നീ വീണ്ടും! റോഡും തോടും തിരിച്ചറിയാനാകാത്ത വിധം വെള്ളക്കെട്ട്, പേട്ടയിൽ യൂബര്‍ കാര്‍ കാനയിൽ വീണു
ഭീതിയിൽ വിറച്ചു....! അങ്കണവാടിയിൽ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
സ്വകാര്യ ബസ് ബൈക്കിലിടിച്ച് സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം; അപകടം അമിതവേഗതയിലെത്തിയ ബസ് ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ
മീൻകറി യുദ്ധം; താൻ തയ്യാറാക്കിയ മീൻകറി എടുത്തതിൽ ക്ഷുഭിതയായി മരുമകൾ അമ്മായിയമ്മയുടെ മുഖത്ത് മീൻ കറി തേച്ചു
ജ്യൂസിൽ കളനാശിനി ചേർത്ത് നൽകി; ആൺസുഹൃത്തിനെ കൊലപ്പെടുത്താൻ കാരണം സാമ്പത്തിക തർക്കം; കേസിൽ കൂടുതല്‍ പേരുടെ പങ്ക് സംശയിച്ച് പൊലീസ്
അവൾ എന്റെ ബെസ്റ്റിയാടാ....കൊച്ചിയിൽ സിനിമ സ്റ്റൈലിൽ ഏറ്റുമുട്ടി പ്ലസ് വൺ വിദ്യാർഥികൾ, പൊലീസ് ഇടപെട്ടു














































