ഒമാനില്‍ വാഹനാപകടം; കൂത്തുപറമ്പ് സ്വദേശിനിയായ വിദ്യാര്‍ഥിക്ക് ദാരുണ അന്ത്യം

കണ്ണൂര്‍: ഒമാനില്‍ വാഹനാപകടത്തില്‍ കൂത്തുപറമ്പ് സ്വദേശിനിയായ വിദ്യാര്‍ഥിക്ക് ദാരുണ അന്ത്യം. കണ്ണൂര്‍ കൂത്തുപറമ്പ് ...

പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ചു

പത്തനംതിട്ട : റാന്നിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ചു. റാന്നിയില്...

മുന്‍ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനുമായ എം.കെ ദാമോദരന്‍ അന്തരിച്ചു

കൊച്ചി: മുന്‍ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനുമായ എം.കെ ദാമോദരന്‍(70) അന്തരിച്ചു. കൊച്ചിയ...

ബ്രണ്ണന്‍ കോളേജ് അദ്ധ്യാപകന്‍ കെ വി സുധാകരന്‍ നിലമ്പൂരില്‍ വാഹനാപകടത്തില്‍ മരിച്ചു

തലശ്ശേരി: ബ്രണ്ണന്‍ കോളേജ് അദ്ധ്യാപകന്‍ കെവി സുധാകരന്‍(38) നിലമ്പൂരില്‍ വാഹനാപകടത്തില്‍ മരിച്ചു. തിമിരി എളയാട് കാനവീട...

സ്വാതന്ത്ര്യ സമരസേനാനി കെ.ഇ. മാമ്മൻ അന്തരിച്ചു

തിരുവനന്തപുരം: സ്വാതന്ത്ര്യ സമരസേനാനി കെ.ഇ. മാമ്മൻ(96) അന്തരിച്ചു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന...

മുൻ ഇന്ത്യൻ അംബാസഡർ നരേഷ് ചന്ദ്ര അന്തരിച്ചു

ന്യൂഡൽഹി: അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസഡർ നരേഷ് ചന്ദ്ര(82) അന്തരിച്ചു. ഞായറാഴ്ച രാത്രി ഗോവയിലെ മണിപ്പാൽ ആശുപത്രിയില...

ദേശാഭിമാനി ചിഫ് സബ്‌ എഡിറ്റര്‍ ടി എന്‍ സീന അന്തരിച്ചു

കൊച്ചി: ദേശാഭിമാനി ചിഫ് സബ്‌ എഡിറ്റര്‍ ടി എന്‍ സീന (45) നിര്യാതയായി.  കാന്‍സര്‍ ചികില്‍സയിലിരിക്കെയാണ് സീമ മരണമടഞ...

കോഴിക്കോട് ടിപ്പർ ഇടിച്ച് അമ്മയും മകളും മരിച്ചു

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ടിപ്പർ ഇടിച്ച് അമ്മയും മകളും മരിച്ചു. മുക്കം ഓർഫനേജ് എൽപി സ്കൂൾ അധ്യാപിക ഷീബ (43) മക...

തൃശ്ശൂരില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

തൃശൂർ: തൃശൂർ വലപ്പാട് ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ലോറിഡ്രൈവർ കാസർഗോഡ് സ്വദേശി ചന്ദ്രശേഖർ (45) ആ...

മുൻ അംബാസഡറും കോൺസൽ ജനറലുമായിരുന്ന ഡോ.​ജോ​ർ​ജ് ജോ​സ​ഫ് നി​ര്യാ​ത​നാ​യി

നെ​ടും​കു​ന്നം: വിവിധ രാജ്യങ്ങളിലെ മുൻ അംബാസഡറും കോൺസൽ ജനറലുമായിരുന്ന പൂ​ഞ്ഞാ​ർ കി​ഴ​ക്കേ​ത്തോ​ട്ട​ത്തി​ൽ ഡോ.​ജ...