സ്വര്‍ണ വില വീണ്ടും കൂടി

കൊച്ചി: സ്വര്‍ണ വില ഇന്ന്‍ വീണ്ടും  കൂടി. പവന് 80 രൂപ വര്‍ധിച്ച് സ്വര്‍ണ വില വിപണിയില്‍ 21,040 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,630 രൂപയായി.

നോട്ട് പ്രതിസന്ധി; 500 രൂപ നോറ്റിന്റെ അച്ചടി ഇരട്ടിയാക്കി

നോട്ട് ക്ഷാമം പരിഹരിക്കുന്നതിനായി ആർബിഐ 500 രൂപ നോട്ടുകളുടെ അച്ചടി മൂന്നിരട്ടിയായി വർധിപ്പിച്ചു. നാസിക്കിലെ കറൻസി നോട്ട് പ്രസിൽ പ്രതിദിനം 500 രൂപയുടെ 35 ലക്ഷം നോട്ടുകളാണ് അച്ചടിച്ചിരുന്നത്. ഇത് ഒരു കോടി നോട്ടുകളായി വർധിപ്പിച്ചു. വിവിധ മൂല്യത്തിലുള...

ഇന്ധന വില വര്‍ധിപ്പിച്ചു

പെട്രോളിന് 2.21 രൂപയും ഡീസലിന് 1.79 രൂപയും കൂട്ടി. പുതുക്കിയ വില വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ നിലവില്‍വന്നു. ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനം വെട്ടിക്കുറക്കുമെന്ന് തീരുമാനിച്ചതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രൂഡോയില്‍ വിപണിയില്‍ എണ്ണവില വര്‍ധിച്ചിരുന്ന...

പലിശനിരക്കുകളില്‍ മാറ്റമില്ലാതെ റിസർവ് ബാങ്കിന്‍റെ പുതിയ വായ്പാനയം

മുംബൈ:പലിശനിരക്കുകളില്‍ മാറ്റമില്ലാതെ  റിസർവ് ബാങ്കിന്‍റെ പുതിയ വായ്പാനയം. കറൻസി പിൻവലിക്കലിനു ശേഷമുള്ള ആദ്യ വായ്പാ നയമാണ് പ്രഖ്യാപിച്ചത്. റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിനു ശേഷമാണ് വായ്പാനയം പ്രഖ്യാപിച്ചത്. ഇതുപ്രകാരം...

രൂപയുടെ മൂല്ല്യം കുത്തനെ ഇടിഞ്ഞു

രൂപയുടെ മൂല്ല്യം കുത്തനെ ഇടിഞ്ഞു.   ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദവിയിലെത്തിയാല്‍ ഡോളറിന് ഇടിവുണ്ടാകുമെന്നും ഇത് രൂപയുടെ മൂല്യം ശക്തിപ്പെടുത്തുമെന്നുമായിരുന്നു ഫലം വരുന്നത് വരെയുള്ള പ്രവചനം. എന്നാല്‍ ഡോളര്‍ ഒഴികെയുള്ള എല്ലാ കറന്‍സികളുടെയും മൂല്യ...

പെനാലിറ്റി ഷൂട്ട് ഔട്ടിന് വേദി ഒരുക്കി ലുലു മാള്‍

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ പ്രമോഷനോടനുബന്ധിച്ച് ഫുട്‌ബോള്‍ ആരാധകര്‍ക്ക് വേണ്ടി  ലുലു മാളില്‍ പെനാലിറ്റി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു. ക്വാക്കര്‍ ഓട്‌സ് - കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം അസോസിയേഷന്റെ ഭാഗമായിട്ടാണ് ബ്രാന്റ് സ്ട്രീറ്റുമായി കൈകോ...

കള്ളപ്പണ നിക്ഷേപം; ജ്വല്ലറികളില്‍ കസ്റ്റംസ് പരിശോധന ശക്തം

ന്യൂഡൽഹി: രാജ്യവ്യാപകമായി ജ്വല്ലറികളിൽ കസ്റ്റംസ് പരിശോധന തുടങ്ങി. നോട്ട് പിൻവലിക്കൽ നടപടി പ്രാബല്യത്തിലായ ദിവസത്തെ വ്യാപാരം സംബന്ധിച്ചാണ് പരിശോധന. ജ്വല്ലറികളിലെ സ്വർണത്തിന്റെ അളവും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കള്ളപ്പണം സ്വർണത്തിലേക്ക് നിക്ഷ...

സ്വര്‍ണ്ണ വില്പനയില്‍ കനത്ത ഇടിവ് ;സ്വര്‍ണ്ണ വില കുത്തനെ കുറഞ്ഞു

 തിരുവനന്തപുരം: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാര്യമായി വിപണികളെ സ്വാധീനിച്ചതോടെ കഴിഞ്ഞ ദിവസം കുത്തനെ ഉയര്‍ന്ന സ്വര്‍ണ്ണ വിലയില്‍ ഇന്ന് ഇടിവ്. പവന് 600 രൂപ കുറഞ്ഞ് 22,880 രൂപയായി. ഗ്രാമിന് 2860 രൂപയാണ്.അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫ...

സ്വര്‍ണവില ഇന്ന് രണ്ടാമതും വര്‍ദ്ധിച്ചു

കൊച്ചി: സ്വർണ വില ഇന്ന് രണ്ടു തവണ കൂടി. 120 രൂപ കൂടി പവന് വർധിച്ച് 23,480 രൂപയിലേക്ക് വില കുതിച്ചെത്തി. രണ്ടു തവണയായി പവന് 600 രൂപയാണ് ഇന്ന് വർധിച്ചത്. ഗ്രാമിന് 2,935 രൂപയാണ് ഇപ്പോഴത്തെ വില. 1,000, 500 രൂപ നോട്ടുകളുടെ വിനിമയം നിരോധിച്ചതോടെ ആശങ്കിയ...

രാജ്യത്ത് 1,000, 500 രൂപയുടെ നിരോധനം; സ്വര്‍ണവില കുതിച്ചു കയറി

കൊച്ചി: രാജ്യത്ത് 1,000, 500 രൂപ നോട്ടുകളുടെ വിനിമയം കേന്ദ്ര സർക്കാർ നിർത്തലാക്കിയതിന് പിന്നാലെ സ്വർണ വിലയിൽ കുതിച്ചുചാട്ടം. പവന് 440 രൂപ വർധിച്ച് 23,320 രൂപയിലെത്തി. ഗ്രാമിന് 55 രൂപ കൂടി 2,915 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Page 2 of 1512345...10...Last »