കോമഡി പ്രളയവുമായി ഹരീഷ് കണാരനും കൂട്ടരും – ‘തനഹ.’ സിനിമയുടെ ട്രെയിലർ പുറത്ത്.

ഹരീഷ് കണാരൻ, അഭിലാഷ് നന്ദകുമാര്‍, അങ്കമാലി ഡയറീസ് ഫെയിം ടിറ്റോ വിത്സണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രകാശ് കുഞ്ഞന്‍ മൂരായില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തനഹ.’ സിനിമയുടെ ട്രെയിലർ പുറത്ത്.


ശരണ്യ ആനന്ദ്, ശ്രുതിബാല എന്നിവരാണ് നായികമാരായെത്തുന്നത്. ശ്രീജിത്ത് രവി, ഇര്‍ഷാദ്, സന്തോഷ് കീഴാറ്റൂര്‍, സാജന്‍ പള്ളുരുത്തി, സുരേഷ്‌കൃഷ്ണ, നന്ദലാല്‍, പാഷാണം ഷാജി, ശിവജി ഗുരുവായൂര്‍, എസ്.പി. ശ്രീകുമാര്‍, സാജന്‍ കൊടിയന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മുസ്തഫ, രോഹിത് മേനോന്‍, ശശി ആര്‍. പൊതുവാള്‍, താരാ കല്യാണ്‍, കുളപ്പുള്ളി ലീല, മേരി കണ്ണമാലി, തൃശ്ശൂര്‍ എല്‍സി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം