ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഫലം ;വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നെന്ന് മായാവതി

Mayawati, former Chief Minister of Uttar Pradesh and President of Bahujan Samaj Party, addressing the media at a press conferernce after the Court order in Lucknow, Uttar Pradesh, India

ലക്നോ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറി നടന്നെന്ന് ബിഎസ്പി നേതാവ് മായാവതി. വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നെന്ന്‍ മായാവതി ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മീഷനു പരാതി നൽകുമെന്നും അവർ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ അട്ടിമറി നടക്കുമെന്ന് തനിക്ക് നേരത്തേ റിപ്പോർട്ട് ലഭിച്ചിരുന്നു. എന്നാൽ ആ മുന്നറിയിപ്പ് താൻ അവഗണിച്ചു. യുപിയിലെ മുസ്ലീങ്ങൾ ബിജെപിക്കു വോട്ടു ചെയ്തു എന്നു വിശ്വസിക്കാൻ സാധിക്കില്ല. അതിനാൽ വോട്ടിംഗ് യന്ത്രം മാറ്റിവച്ച് ബാലറ്റിൽ വോട്ടെടുപ്പ് നടത്തണമെന്നും മായാവതി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം