കാവ്യക്ക് മീനാക്ഷിയുടെ അമ്മയാകാന്‍ കഴിയില്ല; ദിലീപ് തുറന്നു പറയുന്നു; വീഡിയോ കാണാം

കാവ്യക്ക് മീനാക്ഷിയുടെ അമ്മയാകാന്‍ കഴിയില്ല. മകളെ ഉള്‍ക്കൊള്ളാന്‍ അവളെ നന്നായി അറിയാവുന്ന ഒരാള്‍ക്കേ കഴിയൂ. അതുപോലെ  അമ്മയുടെ സ്ഥാനത്ത് മറ്റൊരാളെ കാണാന്‍ അവള്‍ക്കും ബുദ്ധിമുട്ടാകും. കാവ്യ അവള്‍ക്ക് ഒരു കൂട്ടുകാരിയാണ്‌. അവള്‍ക്കൊരിക്കലും പെട്ടന്ന്  മീനാക്ഷിയുടെ അമ്മയാകാന്‍ കഴിയില്ല. ഇരുവരും പരസ്പരം മനസിലാക്കുന്ന നല്ല കൂട്ടുകാരികളാണ് ദിലീപ് പറയുന്നു. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഈ കാര്യങ്ങള്‍ തുറന്നു പറയുന്നത്.  കാവ്യയുമായുള്ള വിവാഹ കാര്യം ആദ്യം ചോദിക്കുന്നത് മകള്‍ മീനാക്ഷിയോടാണത്രെ. കേട്ടപ്പോള്‍ തന്നെ  മകള്‍ ചോദിച്ചു അച്ഛന് മതിയായില്ലേ എന്ന് ദിലീപ് പറയുന്നു വിവാഹം പിന്നീട് തനിക്ക് സമ്മതമാണെന്ന് മകള്‍ മീനാക്ഷിതന്നെ തന്നെ അറിയിക്കുകയായിരുന്നു. കാവ്യയെ ഞാന്‍ വിവാഹം കഴിക്കുമെന്ന് സ്വപ്നത്തില്‍പ്പോലും വിജാരിചില്ലെന്നും പിന്നെ തന്‍റെ പേരില്‍ ബലിയാടാവുകയും  അവളുടെ വിവാഹത്തിലും പ്രശ്നമായി..അതൊക്കെ ആലോചിച്ചപ്പോള്‍ ഇതാണ് ശെരിയെന്നു തോന്നിയെന്നും ദിലീപ് പറയുന്നു. എന്‍റെ

അഭിമുഖം കാണാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ

https://www.youtube.com/watch?v=4vfqZDelVEs&t=1427s

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം