Thiruvananthapuram
കുറുപ്പല്ല...! പ്രചരിച്ച ചിത്രം ദാമോദര മേനോന്റേതെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു, ഫോണിൽ സംസാരിച്ചുവെന്ന് സ്പെഷ്യൽ ബ്രാഞ്ച് എസിപി
ഗുരുതര വീഴ്ചയോ? കുഞ്ഞിന് നൽകാനിരുന്ന അമൃതം പൊടി തുറന്നപ്പോൾ കണ്ടത് ചത്ത പല്ലിയെ, ആരോഗ്യ മന്ത്രിക്കും അധികൃതർക്കും പരാതി നൽകി
റൈസ് രണ്ടാമത് ചോദിച്ചു; ഹോട്ടലിൽ മന്തി കഴിക്കാനെത്തിയ വിദ്യാർഥികൾക്ക് ക്രൂരമർദനം, ഉടമയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ
മദ്യലഹരിയിൽ വീട്ടിലെത്തി, പെട്രോൾ ഒഴിച്ചു ഭാര്യയെയും മകളെയും കത്തിക്കാൻ ശ്രമം; ഒളിവിൽ പോയ പ്രതി പിടിയിൽ
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി സംഘം, ഇടപെട്ട് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി
'പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് നീക്കം'; സിപിഐയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് സി.എന്‍. മോഹനന്
ശബരിമല സ്വർണക്കൊള്ള കേസ് പ്രതി പി.എസ്. പ്രശാന്തിന് തലച്ചോറിൽ രക്തസ്രാവം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
'സമൃദ്ധിയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓണം നമുക്ക് പകരുന്നത്'; ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ്
മഴ മുന്നറിയിപ്പ്: വെള്ളച്ചാട്ടങ്ങൾക്കും ജലാശയങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം; വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം
മദ്യലഹരിയിൽ കാർ നിയന്ത്രണം വിട്ട് സ്കൂട്ടറുകളിലിടിച്ച് അപകടം; യുവതിക്കും കുട്ടികൾക്കും പരിക്ക്, ഡ്രൈവർ കസ്റ്റഡിയിൽ
'ഒരു തെരഞ്ഞെടുപ്പ് വിജയവും ചെയ്ത തിന്മകളെ സാധൂകരിക്കുന്നില്ല.... ആ 'പഴയ ബോംബ്' നിര്‍വീര്യമാക്കാന്‍ യൂത്ത്കോണ്‍ഗ്രസ് പിരിച്ച പണം കൊണ്ട് ദുരിതബാധിതര്‍ക്ക് വീട് വച്ച് നല്കിയാല് മാത്രം മതി'- ഒ ജെ ജനീഷിന് മറുപടിയുമായി ചിന്ത ജെറോം
'സ്ഥാനമാനം ഉറപ്പിക്കുകയല്ല, നിലപാടാണ് സിപിഐയുടെ രാഷ്ട്രീയം; ശിവൻകുട്ടി ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കണം'- ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ്
ശ്രദ്ധിക്കണേ...! മത്സ്യബന്ധനത്തിന് കർശന വിലക്ക്: കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ജാഗ്രത നിർദ്ദേശം
'മറ്റൊരാളെ നിർത്തിയിരുന്നെങ്കിൽ ബേപ്പൂരും കിട്ടുമായിരുന്നു, തോൽവിക്ക് കാരണം സ്ഥാനാർത്ഥിത്വം'- മുല്ലപ്പള്ളി രാമചന്ദ്രൻ
സന്തോഷവാർത്ത...! വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് സമ്മാനവുമായി സർക്കാർ; ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ
വ്യാജപ്രചാരകർക്ക് എന്താണ് പറയാനുള്ളത്? ഒരു സമ്മർദ്ദത്തിനും മുന്നിൽ സർക്കാർ കീഴടങ്ങില്ല; മെറ്റ വിവാദത്തിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി













































