Thiruvananthapuram
ജാഗ്രത പാലിക്കണമെന്ന് ...! അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
കൗൺസിലിങ്ങിനിടെ അധ്യാപകരോട് വെളിപ്പെടുത്തൽ; സ്കൂൾ വിദ്യാർഥിനിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ യുവാവ് അറസ്റ്റിൽ
കനത്ത മഴയിൽ കേരളം വിറച്ചു; മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ആറ് മരണം, മലപ്പുറത്ത് കാണാതായ നാലുപേർക്കായി തെരച്ചിൽ
പെരുമഴ വീണ്ടും വരുന്നു...! കേരളത്തിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്, വയനാട്, കണ്ണൂർ ഉൾപ്പെടെ ജാഗ്രതാ നിർദ്ദേശം
പന്ത്രണ്ട് മണിവരെയുള്ള ആഘോഷങ്ങൾക്ക് അന്ത്യം?; സംസ്ഥാനത്ത് ബാർ സമയം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് സർക്കാർ
വിയർത്ത് ഒലിക്കേണ്ട...! സംസ്ഥാനത്ത് മഴ കനക്കുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്! ജാഗ്രത നിർദ്ദേശം പുറത്ത്
ഉദ്ഘാടനം ആഘോഷമായി....നിർമാണം ഇഴഞ്ഞു; മാനാഞ്ചിറ–വെള്ളിമാട്കുന്ന് റോഡ് പദ്ധതി, വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി രമേശ് ചെന്നിത്തല
വിഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണം; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി, കേസിൽ ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതി
'മുൻ സർക്കാരുകൾക്കെല്ലാം ഉത്തരവാദിത്തമുണ്ട്'; വൈദ്യുതി പ്രതിസന്ധിയിൽ യു.ഡി.എഫ്. സർക്കാരിനെ വിമർശിക്കാനില്ലെന്ന് സുരേഷ് ഗോപി
'കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ പാതയാണ് കേരളത്തിൽ യു.ഡി.എഫ് സർക്കാരും പിന്തുടരുന്നത്' - ടി.പി. രാമകൃഷ്ണൻ
ചുട്ട് പൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസം...! അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
കോന്നിയിൽ എക്സ്-റേയും മരുന്നും മാറിനൽകിയ സംഭവം; വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം
വിദ്യാര്ഥികള്ക്ക് ഇനി കുറച്ച് കടുപ്പം...! ഹൈസ്കൂൾ ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കി; പുതിയ ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്
കേരളത്തിൽ മഴ മുന്നറിയിപ്പ്; കോഴിക്കോടും മലപ്പുറവും ഉൾപ്പടെ നാല് ജില്ലകളിൽ യെല്ലോ അലേർട്ട്, ആറ് ജില്ലകളിൽ കടലാക്രമണ സാധ്യത
വക്കീലില് നിന്നും കൈക്കൂലി വാങ്ങി; നെടുമങ്ങാട് സ്റ്റേഷനിലെ സിവില് പൊലീസ് ഓഫീസര് വിജിലന്സിന്റെ പിടിയില്
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം വാർഡുകളിലേക്ക് വ്യാപിപ്പിക്കുന്നു, ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചതായി ആഭ്യന്തര മന്ത്രി
‘നാടിനും നാട്ടുകാർക്കും നന്മ’; വിജയ് തരംഗം കേരളത്തിലേക്കും, ടിവികെ സംസ്ഥാനതല അംഗത്വ ക്യാമ്പയിന് തുടക്കം
കേരളത്തിൽ മാധ്യമവേട്ടയില്ല, മാധ്യമസ്വാതന്ത്ര്യം സർക്കാർ സംരക്ഷിക്കും; റിപ്പോർട്ടർ ഓഫീസ് പരിശോധനയിൽ വീഴ്ചയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ഉപയോഗം കുതിച്ചുയർന്നു, എപ്പോൾ വേണമെങ്കിലും ഇരുട്ടിലാകും! ഇന്നും നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി
ഇന്ന് കനത്ത മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, കടലാക്രമണ ജാഗ്രത നിർദേശവുമായി കാലാവസ്ഥാ കേന്ദ്രം









































