---
title: "ഞായറാഴ്ച പോക്കറ്റ് നിറയും! സമൃദ്ധി ലോട്ടറിയിൽ ഒരു കോടി അടിച്ച നമ്പർ ഇതാ!"
english_title: "Sunday Jackpot! Here’s the ₹1 Crore Winning Number in Samrudhi Lottery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386575/samrudhi-lottery-sm76-winning-number"
published_at: "2026-10-11T16:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb688a5a415_samrudhi-lottery-sm76-winning-number.jpg"
keywords: ["KeralaLottery", "SamrudhiLottery", "LotteryResult", "JackpotWinner", "KeralaNews"]
---

# ഞായറാഴ്ച പോക്കറ്റ് നിറയും! സമൃദ്ധി ലോട്ടറിയിൽ ഒരു കോടി അടിച്ച നമ്പർ ഇതാ!

> **Lead Summary:** **തിരുവനന്തപുരം: ** കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി SM-76 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. MX 968469 എന്ന ടിക്കറ്റിനാണ് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം.എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന സമൃദ്ധി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്.12 സീരീസുകളിലായി 108 ലക്ഷം ടിക്കറ്റുകളാണ് ഓരോ ആഴ്ചയും വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

## Article Content

**തിരുവനന്തപുരം: ** കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി SM-76 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. MX 968469 എന്ന ടിക്കറ്റിനാണ് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം.എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന സമൃദ്ധി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്.12 സീരീസുകളിലായി 108 ലക്ഷം ടിക്കറ്റുകളാണ് ഓരോ ആഴ്ചയും വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

സമൃദ്ധി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം -ഒരു കോടി രൂപ

MX968469

സമാശ്വാസ സമ്മാനം- 5,000 രൂപ

MN968469 MO968469 MP968469 MR968469 MS968469 MT968469 MU968469 MV968469 MW968469 MY968469 MZ968469

രണ്ടാം സമ്മാനം- 25 ലക്ഷം രൂപ

MR899591

മൂന്നാം സമ്മാനം -5 ലക്ഷം രൂപ

MU143146

നാലാം സമ്മാനം- ഒരു ലക്ഷം രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

The Kerala State Lottery Department has announced the results of the Samrudhi SM-76 lottery. Ticket MX 968469 won the first prize of ₹1 crore, while the second prize went to MR899591 and the third prize to MU143146.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386575/samrudhi-lottery-sm76-winning-number)