Thiruvananthapuram
ശരീരത്തിൽ മർദ്ദനത്തിന്റെ നിരവധി പാടുകൾ; ആരതിയുടെ ആത്മഹത്യയിൽ ഭർത്താവ് അതുലിനെതിരെ ഗാർഹിക പീഡന നിരോധന നിയമം
തിരുവനന്തപുരത്ത് ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടികളെ പീഡിപ്പിച്ച കേസ്: പരിശീലകന് 47 വർഷം കൂടി കഠിനതടവ് ശിക്ഷ വിധിച്ച് കോടതി
വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ക്രൂര മർദ്ദനം, തർക്കങ്ങൾ കാരണം അതുലിന്റെ മറ്റ് ബന്ധങ്ങൾ, 27-കാരിയുടെ ആത്മഹത്യക്ക് പിന്നിൽ ഭർത്താവിന്റെ ക്രൂരതയോ?, ആരോപണവുമായി ബന്ധുക്കൾ
ചെന്നൈയിലേക്ക് സ്വർണം കൊണ്ടുപോയതിൽ ദുരൂഹത? ശബരിമല കേസിൽ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എസ്ഐടി വീണ്ടും ചോദ്യം ചെയ്തു
നീണ്ട കാത്തിരിപ്പിന് വിരാമം....! കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിംഗിൽ ഒന്നാം റാങ്ക് അങ്കമാലി സ്വദേശിക്ക്
കുരുന്നുകൾക്കായി...! 'പുറത്തുനിന്നുള്ളവർക്ക് പ്രവേശനമില്ല'; അങ്കണവാടികൾക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
സ്വന്തമായി ഒരാളെ വിളിച്ച് ഡിഎംഒ ആക്കാൻ പറ്റുമോ?; വിവാദ ചോദ്യത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ
കടുംകൈക്ക് പിന്നിൽ ഭർത്താവിന്റെ പീഡനം? ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഉപദ്രവിച്ചതിന്റെ തെളിവുകൾ അമ്മയ്ക്ക് അയച്ചു നൽകി
നുണകൊണ്ട് തുന്നിയ ചേലകൊണ്ടോ അഴിമതിയുടെ നാണം മറക്കാനാകില്ല; വി ഡി സതീശന്റെ അഴിമതി വാഴ്ചയുടെ നഗ്നരൂപം പുറത്തുവന്നു - എം ബി രാജേഷ്
എട്ട് മണിക്കൂറോളം നീണ്ടു....ശബരിമല സ്വര്‍ണ്ണക്കൊള്ള; 2025ല്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതില്‍ ഉണ്ണികൃഷ്ണന് പോറ്റിയെ ചോദ്യം ചെയ്ത് എസ്ഐടി
കരുതിയിരിക്കണം ....! ഇടിമിന്നൽ ജാഗ്രത, സംസ്ഥാനത്ത് നാളെ മുതൽ കനത്ത മഴ; ഇന്ന് അഞ്ച് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ്
' മേയര്‍ പൊലീസുകാരെ ഉള്‍പ്പെടെ ചവിട്ടി മെതിച്ചാണ് ഓഫീസിലെത്തി, മാധ്യമങ്ങളില്‍ എല്‍ഡിഎഫിന് വേണ്ടത്ര മേല്‍ക്കൈ കിട്ടിയിട്ടില്ല; സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ്
'പുതിയ മദ്യനയം ഉടൻ തന്നെ പ്രഖ്യാപിക്കും, ഘട്ടം ഘട്ടമായി മദ്യ ഉപയോഗം കുറച്ച് കൊണ്ടുവരണം എന്നതാണ് സര്‍ക്കാരിന്റെ മദ്യനയമെന്ന് മന്ത്രി എം ലിജു
കുരുന്നുകളും പട്ടിണിയാകുമോ? സർക്കാർ നിശ്ചയിച്ച തുകയ്ക്ക് പാൽ കിട്ടില്ല, അങ്കണവാടികളിൽ പാൽ, മുട്ട വിതരണം വഴിമുട്ടുന്നുവെന്ന് സിപിഎം
കുടയെടുത്ത് ബാഗിൽ വെച്ചോളൂ ....: ഞായറാഴ്ച മുതൽ മഴ കടുക്കും; വിവിധ ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
'പൂക്കി ചിരി’ ബാധ്യതയായി തീരും, എത്രയൊക്കെ ഒളിപ്പിച്ചു വെക്കാൻ ശ്രമിച്ചാലും ഇത്തരം ഇരട്ടമുഖങ്ങൾ രാഷ്ട്രീയത്തിൽ ചേരില്ല'; വി.ഡി സതീശനെതിരെ കെ.യു ജനീഷ് കുമാർ എം.എൽ.എ
നമുക്ക് വേണ്ടി ചോദിക്കാൻ ആരുണ്ടെടാ ...? നിയമസഭാ സമ്മേളനത്തിനിടെ ഉറങ്ങിയെന്ന് ട്രോൾ; വിശദീകരണവുമായി സികെ ഹരീന്ദ്രൻ എംഎൽഎ
'ബ്ലേഡുമായി സമരത്തിന് എത്തുന്ന ചരിത്രം എസ്എഫ്ഐക്കില്ല, പ്രവർത്തകർ ബ്ലേഡ് കൊണ്ടുവന്നതായി തെളിയിച്ചാൽ പരസ്യമായി മാപ്പു പറയാം' - പി.എസ് സഞ്ജീവ്
പുലർച്ചെ അക്രമം...., കുടുംബവുമായി പിണങ്ങി കഴിയുന്ന അച്ഛനെ മൂന്നുമക്കൾ ചേർന്ന് വെട്ടിപ്പരിക്കേൽപിച്ചു; പ്രതികൾ ഒളിവിൽ
'അവിശ്വാസ പ്രമേയത്തെ നേരിടും, തിരുവനന്തപുരം കോർപറേഷനിൽ അഞ്ചു വർഷത്തേക്ക് ബിജെപി ഏറ്റവും സേഫ് ആണ്- മേയർ വിവി രാജേഷ്






































