Thiruvananthapuram
'അപേക്ഷ ക്ഷണിച്ചും പരീക്ഷ നടത്തിയും ഉള്ള നിയമനമല്ല ഇത്'; ബന്ധുനിയമന വിവാദത്തെ വീണ്ടും ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്
മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലേർട്ടുകൾ പിൻവലിച്ചു; എൽ നിനോ പ്രതിഭാസമെന്ന് കാലാവസ്ഥ വകുപ്പ്
സ്കൂൾ വിട്ട് ബസ് കാത്തുനിൽക്കവെ സീനിയര്‍ വിദ്യാര്‍ഥികളുടെ; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി
'കയ്യൊടിഞ്ഞ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയത് 12 ദിവസത്തിനു ശേഷം,കുട്ടിയെ മർദ്ദിച്ചത് അമ്മയുടെ മൗനസമ്മതത്തോടെ'; അഷ്കറിന്റെ മൊഴി പുറത്ത്
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഒട്ടും വൈകിക്കണ്ട; സ്വർണവിലയിൽ കനത്ത ഇടിവ്, കേരളത്തിൽ പവന് ഒറ്റയടിക്ക് 2200 രൂപ കുറഞ്ഞു
പുതച്ച് മൂടി കിടന്നോളൂ .....! നാല് ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി, കനത്ത മഴയിൽ റെഡ് അലേർട്ട്
'മലയാളികളുടെ നന്മ ലക്ഷ്യമാക്കിയുള്ള എല്ലാ തീരുമാനങ്ങളെയും പിന്തുണയ്ക്കുകയും'; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രാജീവ് ചന്ദ്രശേഖര്‍
പെർമിറ്റ് ഫീസ് തിരികെ കിട്ടുമെന്ന് പോസ്റ്റ്; മന്ത്രി കെ എം ഷാജിയുടെ ചിത്രം വെച്ച് നടത്തിയ വ്യാജ പ്രചാരണത്തിൽ കേസെടുത്ത് പൊലീസ്
ആഗ്രഹം കൊള്ളാം, പക്ഷെ..! വ്യാജരേഖ ചമച്ച് വിജയിച്ച സർട്ടിഫിക്കേറ്റ് കരസ്തമാക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
ലഹരി മാഫിയയുടെ വേരറുക്കാൻ 'ഓപ്പറേഷൻ തൂഫാൻ'; മൂന്ന് ദിവസത്തിനിടെ 795 പേർ അറസ്റ്റിൽ, 60 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി
മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരത; നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം, പ്രതികളെ കസ്റ്റഡിയിൽ വിട്ടു
കേരളത്തിൽ അതിതീവ്ര മഴ: രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്, കോഴിക്കോട് വയനാട് ഉൾപ്പെടെയുള്ള ജില്ലക്കാർ ശ്രദ്ധിക്കുക
'ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്? എനിക്ക് ഒന്നും അറിയില്ല'; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജന്
'ഇടതുപക്ഷം പലതിലും പ്രതിരോധത്തിലാണ്, അവർക്കെന്തെങ്കിലും പറയണം'; മിഠായി കയ്യിൽ കൊടുക്കാതെ സംഭവത്തിൽ പ്രതികരിച്ച് വി മുരളീധരൻ
'ആര്‍ത്തവ അവധിക്ക് മെഡിക്കല്‍ സാക്ഷ്യപത്രം നിര്‍ബന്ധമാക്കണം'; മുഖ്യമന്ത്രിക്ക് കത്ത് നൽകി മെഡിക്കല്‍ ഓഫീസർ
ബേക്കറി ജങ്ഷനിൽ ബൈക്ക് അപകടം; വാഹനം നിർത്തി റോഡിലേക്കിറങ്ങി കൃഷി മന്ത്രി ടി. സിദ്ദിഖ്, പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ നേരിട്ട് ഇടപെട്ടു
കേരള പൊലീസിൽ വൻ അഴിച്ചുപണിക്ക് ശുപാർശ: 64 സ്റ്റേഷനുകളിൽ മാത്രം എസ്എച്ച്ഒ സംവിധാനം, മറ്റുള്ളവ സർക്കിൾ പദവിയിലേക്ക്
കിഫ്ബിയിൽ ലക്ഷങ്ങൾ ശമ്പളം പറ്റുന്നത് 44 പേർ; പൊളിച്ചെഴുത്തിന് യുഡിഎഫ് സർക്കാർ, ശമ്പളപ്പട്ടിക പുറത്ത്!
വി. മുരളീധരൻ പക്വത കാണിച്ചില്ല; അപ്പോൾ പ്രതികരിക്കാത്തത് ചടങ്ങ് മോശമാക്കേണ്ടെന്ന് കരുതി; മിഠായി വിവാദത്തിൽ മന്ത്രി കെ.എ തുളസി
തെരുവുനായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞു; അമ്മയ്ക്കൊപ്പം സഞ്ചരിച്ച കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം







































