---
title: " മധ്യ വയസ്കനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Middle-aged man found dead in temple pond"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368725/middle-aged-man-found-dead-in-temple-pond"
published_at: "2026-06-27T11:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f64e3eface_thiruvananthapuram.jpg"
keywords: ["Latest News", "Dead Body Found", "Thiruvananthapuram"]
---

#  മധ്യ വയസ്കനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **തിരുവനന്തപുരം: **മധ്യ വയസ്കനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി സ്വദേശി ബിജു കുമാർ നെയാണ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**തിരുവനന്തപുരം: **മധ്യ വയസ്കനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി സ്വദേശി ബിജു കുമാർ നെയാണ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴക്കൂട്ടം ചെമ്പഴന്തി ചെന്നാവൂർ ക്ഷേത്ര കുളത്തിലാണ് സംഭവം . ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം . മൃതദേഹം പുറത്തെടുത്തു. ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368725/middle-aged-man-found-dead-in-temple-pond)