---
title: "നീണ്ട കാത്തിരിപ്പിന് വിരാമം....! കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിം​ഗിൽ ഒന്നാം റാങ്ക് അങ്കമാലി സ്വദേശിക്ക് "
english_title: "KEAM exam results declared; Roshan Raju from Angamaly secures first rank in Engineering."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368792/keam-exam-results-declared-roshan-raju-from-angamaly-secures-first-rank-in-engineering-"
published_at: "2026-06-27T14:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38d294d92d3_keam.jpg"
keywords: ["KEAM exam results", "Roshan Raju", "First Rank", "Engineering"]
---

# നീണ്ട കാത്തിരിപ്പിന് വിരാമം....! കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിം​ഗിൽ ഒന്നാം റാങ്ക് അങ്കമാലി സ്വദേശിക്ക് 

> **Lead Summary:** **തിരുവനന്തപുരം: **കീം പരീക്ഷാഫലം പ്രഖ്യാപിച്ചു. 79,717 വിദ്യാർഥികൾ എൻജിനിയറിംഗ് പ്രവേശന യോഗ്യത നേടി. സിബിഎസ്ഇ ഫലപ്രഖ്യാപനത്തിലെ അനിശ്ചിതത്വം കാരണമാണ് കിം ഫലപ്രഖ്യാപനം വൈകിയത്.

## Article Content

**തിരുവനന്തപുരം: **കീം പരീക്ഷാഫലം പ്രഖ്യാപിച്ചു. 79,717 വിദ്യാർഥികൾ എൻജിനിയറിംഗ് പ്രവേശന യോഗ്യത നേടി. സിബിഎസ്ഇ ഫലപ്രഖ്യാപനത്തിലെ അനിശ്ചിതത്വം കാരണമാണ് കിം ഫലപ്രഖ്യാപനം വൈകിയത്.

ജൂലൈ 8 ന് ആദ്യ അലോട്മെൻ്റ് നടക്കും. എൻജിനിയറിംഗിൽ അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷൻ രാജു ഒന്നാം റാങ്ക് നേടി. ജെഇഇ യിലും റോഷന് ഒന്നാം റാങ്ക് ലഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368792/keam-exam-results-declared-roshan-raju-from-angamaly-secures-first-rank-in-engineering-)