---
title: "കീം പ്രവേശന പരീക്ഷ ഫലപ്രഖ്യാപനം നാളെ; മന്ത്രി റോജി എം ജോൺ ഫലപ്രഖ്യാപനം നടത്തും"
english_title: "KEEM entrance exam results to be announced tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368510/keem-entrance-exam-results-to-be-announced-tomorrow"
published_at: "2026-06-26T11:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686e10787d20e_keam.jpg"
keywords: ["Latest News", "KEEM Entrance Exam", "Results", "Minister of Higher Education", "Roji M. John"]
---

# കീം പ്രവേശന പരീക്ഷ ഫലപ്രഖ്യാപനം നാളെ; മന്ത്രി റോജി എം ജോൺ ഫലപ്രഖ്യാപനം നടത്തും

> **Lead Summary:** തിരുവനന്തപുരം: കേരള എൻജിനീയറിങ്-ഫാർമസി പ്രവേശന റ പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കും. എറണാകുളം കളമശേരി, പത്തടിപാലം ഗവൺമെൻ്റ് റെസ്റ്റ് ഹൗസിൽ വെച്ച് ഉച്ചക്ക് ഒരു മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ ഫലപ്രഖ്യാപനം നടത്തും.

## Article Content

തിരുവനന്തപുരം: കേരള എൻജിനീയറിങ്-ഫാർമസി പ്രവേശന റ പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കും. എറണാകുളം കളമശേരി, പത്തടിപാലം ഗവൺമെൻ്റ് റെസ്റ്റ് ഹൗസിൽ വെച്ച് ഉച്ചക്ക് ഒരു മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ ഫലപ്രഖ്യാപനം നടത്തും.

നേരത്തെ,ജൂൺ 22-ന് ഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തെ തുടർന്ന് മാർക്ക് ചേർക്കാൻ കൂടുതൽ സമയം തേടി വിദ്യാർത്ഥികളും, രക്ഷിതാക്കളും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം മാറ്റിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368510/keem-entrance-exam-results-to-be-announced-tomorrow)