---
title: "കണ്ണൂർ, കോഴിക്കോട്, ജില്ലകളിൽ മെഡിക്കൽ ഓഫീസർമാരെ നിയമിച്ച് ആരോഗ്യവകുപ്പ്"
english_title: "The Health Department has appointed medical officers in Kannur and Kozhikode districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368890/the-health-department-has-appointed-medical-officers-in-kannur-and-kozhikode-districts"
published_at: "2026-06-27T20:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a19987158cca_k_muraleedaran.jpg"
keywords: ["Latest News", "Health Department", "District Medical Officers", "Kozhikode", "Kannur", "K Muraleedharan"]
---

# കണ്ണൂർ, കോഴിക്കോട്, ജില്ലകളിൽ മെഡിക്കൽ ഓഫീസർമാരെ നിയമിച്ച് ആരോഗ്യവകുപ്പ്

> **Lead Summary:** **തിരുവനന്തപുരം: ** കണ്ണൂർ, കോഴിക്കോട്, ജില്ലകളിൽ മെഡിക്കൽ ഓഫീസർമാരെ നിയമിച്ച് ആരോഗ്യവകുപ്പ്.

## Article Content

**തിരുവനന്തപുരം: ** കണ്ണൂർ, കോഴിക്കോട്, ജില്ലകളിൽ മെഡിക്കൽ ഓഫീസർമാരെ നിയമിച്ച് ആരോഗ്യവകുപ്പ്.

കോഴിക്കോട് ഡിഎംഒ ഡോ. സരിത കുമാരിയെയും, കണ്ണൂർ ഡിഎംഒ ആയി ഡോക്ടർ വിവേക് കുമാർ ആറിനേയും, അഡീഷണൽ ഡയറക്ടർമാരായി സ്ഥാനക്കയറ്റം നൽകിയാണ് നിയമിച്ചത്.

ഡോ. ബിന്ദു തോമസ് കെ, പാലക്കാടിൻ്റെ പുതിയ ജില്ലാ മെഡിക്കൽ ഓഫീസറാകും. കാസർഗോഡ് ഡോ. രേഖ കെ.ടിയും, വയനാട് മൊയ്ദീൻ ഷാ പി.എം, ഡോ വിനോദ് വി. മലപ്പുറം ഡിഎംഒ ആയും ചുമതലയേൽക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368890/the-health-department-has-appointed-medical-officers-in-kannur-and-kozhikode-districts)