Politics
കേരളത്തിന് ഇനി പുതിയ നായകൻ: ജനസാഗരത്തെ സാക്ഷിനിർത്തി വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ഒടുവിൽ വഴങ്ങി കേരള കോൺഗ്രസ്; പി ജെ ജോസഫ് വിഭാഗത്തിന് ഒരു മന്ത്രി മാത്രം, ചീഫ് വിപ്പ് കൂടി ലഭിക്കും
ഇന്നോവയിലെത്തിയ നാലംഗ സംഘം കാർ തടഞ്ഞു നിർത്തി, മഞ്ചേരിയിൽ യുവാവിനെ അജ്ഞാതർ തട്ടിക്കൊണ്ട് പോയതായി പരാതി
'ടീം യുഡിഎഫ് എന്നല്ലേ പറഞ്ഞത്, താനും അതിൻ്റെ ഭാഗമല്ലേ'; ടേം വ്യവസ്ഥ ഭരിക്കണമെന്ന കോൺഗ്രസ് തീരുമാനത്തിൽ കടുത്ത അതൃപ്തിയിൽ മാണി സി.കാപ്പന്
'ക്യാബിനറ്റ് പദവി തീരുമാനിക്കേണ്ടത് ഞാനല്ല; വെള്ളാപ്പള്ളി മുസ്ലിം വിരുദ്ധത പറയുന്നു, മുസ്ലിം ലീഗ് വർഗീയ കക്ഷിയല്ല മതേതര പാര്‍ട്ടി' - ജി സുധാകരന്
നാദാപുരത്തും പീരുമേടും സ്ഥാനാർഥി നിർണയം പാളി, സംഘടനാ പ്രവർത്തനം താളംതെറ്റി; തോൽവിയുടെ കാരണം കണ്ടെത്തി സിപിഐ
'തർക്കങ്ങൾ പരിഹരിച്ച് എല്ലാം ശുഭമായി അവസാനിപ്പിച്ചു, ചെറിയൊരു പോരായ്മ ഉണ്ടെന്ന് തോന്നുന്നു' -കെ. സുധാകരൻ
'ഞാൻ കറകളഞ്ഞ കമ്യൂണിസ്റ്റുകാരൻ, എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥിയല്ല'; രമേശ് ചെന്നിത്തലയെ സന്ദർശിച്ച് പയ്യന്നൂർ നിയുക്ത എംഎൽഎ വി.കുഞ്ഞികൃഷ്ണൻ
കോൺഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന് രാത്രിയോടെ പ്രഖ്യാപിക്കും; വകുപ്പുകളും തീരുമാനിക്കും, വി.ഡി. സതീശൻ കെപിസിസി ആസ്ഥാനത്തെത്തി
'പരിഗണിക്കുകയാണെങ്കിൽ അത് സ്വീകരിക്കും'; മന്ത്രി സ്ഥാനത്തെ പറ്റി യുഡിഎഫിൽ നിന്ന് ആരും തന്നോട് സംസാരിച്ചിട്ടില്ലെന്ന് ജി. സുധാകരൻ
'പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല, അനാവശ്യ വിവാദങ്ങളിൽ സ്വയം തലവെച്ചു'; സിപിഎം ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിന് വിമർശനം
‘കെ സി വേണുഗോപാലിനെ ഇനി ഒന്നും ചെയ്യാന്‍ ബാക്കിയില്ല; ചെയ്തവര്‍ക്ക് ആത്മസുഖം ഉണ്ടാകട്ടെ’ - എംകെ രാഘവന്
'കേരളത്തിന്റെ ഇരുണ്ട കാലം അവസാനിച്ചു', ഉമ്മന്‍ ചാണ്ടിയെപ്പോലെയൊരു മുഖ്യമന്ത്രിയെ ലഭിച്ചുവെന്ന് ചാണ്ടി ഉമ്മന്‍
'പിണറായിയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റണം, തോറ്റിട്ടും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറായില്ല': സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം
'ഒരുപാട് പിച്ചി ചീന്തിയില്ലേ....? കെ.സി പക്ഷമൊന്നുമില്ല, ഞങ്ങൾ ഒറ്റക്കെട്ടാണ്'; വൈകാരിക പ്രതികരണവുമായി കെ.സി. വേണുഗോപാൽ
'ഡീൻ മൂക്കാതെ പഴുത്ത നേതാവ്, എംപിയെക്കൊണ്ട് ഡിസിസിക്ക് ഒരു ഗുണവുമില്ല'; ഡീൻ കുര്യാക്കോസിനെതിരെ രൂക്ഷ വിമർശനവുമായി ഡിസിസി പ്രസിഡന്റ്
കള്ളം പറയുന്നില്ല...മുഖ്യമന്ത്രി തീരുമാനത്തിൽ എന്റെ അഭിപ്രായം വ്യത്യസ്തമായിരുന്നുവെന്ന് പിജെ കുര്യൻ; ‘രമേശ് ചെന്നിത്തല ഉറപ്പായും മന്ത്രിസഭയിൽ ഉണ്ടാകണം'
'എല്ലാ ആളുകളെയും തൃപ്തിപ്പെടുത്താൻ സാധിക്കുമോ?; വേണു ഗ്രൂപ്പ്, സുധാകരന് ഗ്രൂപ്പ്, രമേശന് ഗ്രൂപ്പ് എന്നൊന്നുമില്ല, വിയോജിപ്പുകൾ മാറ്റി പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും'-കെ. സുധാകരൻ
'കണ്ണൂരിൽ വലിയ നഷ്ടം സംഭവിച്ചിട്ടില്ല, തളിപ്പറമ്പ് എല്ലാ കാലത്തും ജയിക്കുന്ന മണ്ഡലമല്ല' -ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്
'പാണക്കാട് തലയിൽ മുണ്ടിട്ട് പോയ വിദ്വാന്മാരാണ് ഇപ്പോൾ തങ്ങളെ കുറ്റം പറയാൻ നിൽക്കുന്നത്, യുഡിഎഫിൽ എല്ലാവരും ഒറ്റക്കെട്ടാണ്' - കെ മുരളീധരൻ
ചോദിച്ചത് കിട്ടുമോ...? അഞ്ചിൽ കുറഞ്ഞ ഒന്നുമില്ലെന്ന് ലീഗ്; വിട്ടുകൊടുക്കാതെ കോൺഗ്രസ്; സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ സാധ്യതാ പട്ടികയിലുള്ളത് ഇവർ
'ടീം യുഡിഎഫ് ആണ് എന്ന് വീമ്പിളക്കിയവർ എന്തൊക്കെയാണ് കാട്ടിയത്, പാർട്ടി മനസ്സിലാക്കാൻ ജനങ്ങൾക്ക് അവസരംകിട്ടി -എംഎ ബേബി
'വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് കാണാൻ കട്ട വെയിറ്റിങ്ങിലാണ്; ജനം തെരഞ്ഞെടുത്ത നേതാവിനെ വൈകിയെങ്കിലും മുഖ്യമന്ത്രിയാക്കി'- ആശംസയുമായി എം എം മണി
'വി ഡിയും...കെ സിയും തനിക്ക് ഒരുപോലെ, ഹൈക്കമാൻഡ് തീരുമാനത്തിൽ തൃപ്തൻ; എന്നും പാർട്ടിക്കൊപ്പം ഉണ്ടാകും'- കെ സുധാകരൻ
'ചെന്നിത്തല വിട്ടുനിൽക്കുമോ ഇല്ലയോ എന്ന് അറിയില്ല, പാർട്ടി തീരുമാനത്തിനൊപ്പം മുഴുവൻ എംഎൽഎമാരും നിൽക്കുമെന്നാണ് പ്രതീക്ഷ' - ദീപാദാസ് മുൻഷി
'ലീഗിന്റെ പാട്ടിനൊപ്പം തുള്ളുന്ന ഒരു പാവയാണ് മുഖ്യമന്ത്രി കസേരയിൽ'; കോൺഗ്രസ് ലീഗിന് വഴങ്ങി എന്നാരോപിച്ച് ബിജെപി
'കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ...'; ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ
ആർക്കും ചോദ്യം ചെയ്യാൻ പറ്റില്ല....: 'നടന്നത് ക്ലാരിറ്റി ഉള്ള പ്രോസസ്സ്, ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തോട് 100 ശതമാനം യോജിക്കും' - തിരുവഞ്ചൂർ രാധാകൃഷ്ണൻ

































