Politics
കാത്തിരിപ്പിന് അവസാനമോ? മുഖ്യമന്ത്രിയെ ഇന്നറിയാം; ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച 5.30ന്
'വെള്ളം ഞങ്ങളും കോരിയതാണ്, നാളെയും ഒരുമിച്ച് നീങ്ങേണ്ടതു കൊണ്ടും നല്ല നാടൻ ഭാഷയിൽ മറുപടി പറയുന്നില്ല'-ഷിബു ബേബി ജോൺ
പ്ലീസ് ഇന്നെങ്കിലും ഒരു തീരുമാനം....! വി ഡി സതീശന് അനുകൂലമായി സ്വീകരിച്ച നിലപാടില്‍ മാറ്റം വരുത്തില്ല, മുഖ്യമന്ത്രി ചര്‍ച്ചയിൽ തീരുമാനം വൈകില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി
'ട്രോളുകൾ വന്നിട്ടും തീരുമാനമായില്ല, ജനങ്ങളോട് എന്ത് മറുപടി പറയും'; മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതിൽ അതൃപ്തി അറിയിച്ച് ടി.വി. ഇബ്രാഹിം
'വെളുത്ത പുക ഉടന്‍ ഉയരും, മുഖ്യമന്ത്രി തീരുമാനം വൈകിയത് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു' - തുറന്ന് പറഞ്ഞ് സണ്ണി ജോസഫ്
'ഭയപ്പെടുന്ന നേതൃത്വം അല്ല കോണ്‍ഗ്രസിന്റേത്, നടപടി ക്രമങ്ങള്‍ വളരെ കൃത്യമാണ്' അത് പൂര്‍ത്തിയാക്കാനായി കാത്തിരിക്കണം'- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
'എംഎൽഎമാരുടെ എണ്ണം മാത്രമല്ല, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ജനവികാരവും ഘടക കക്ഷികളുടെ അഭിപ്രായങ്ങളടക്കം പരിഗണിക്കും' - കെ മുരളീധരൻ
'ആര് മുഖ്യമന്ത്രിയായാലും ആദ്യമെത്തുക പാണക്കാട് തറവാട്ടിലായിരിക്കും, ലീഗിനെയും ജമാഅത്തെയും കോൺഗ്രസിന് ഭയം' -കെ.സുരേന്ദ്രൻ
‘ഇടതുപക്ഷ സംഘടനകളെ പോലെ ഉറങ്ങിക്കിടക്കാൻ ഞങ്ങൾ തയ്യാറല്ല’; ആദ്യ വനിതാ എംഎൽഎയെ കുറിച്ച് പരാമർശിക്കാതെ വനിതാ ലീഗ് അധ്യക്ഷയുടെ കുറിപ്പ്
ആരാകും മുഖ്യമന്ത്രി? 48 മണിക്കൂറിനകം പ്രഖ്യാപനമെന്ന് കെ. മുരളീധരൻ, നാളെ എത്തണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു
എൽഡിഎഫിനേറ്റ തിരിച്ചടി അപ്രതീക്ഷിതവും അതീവ ഗുരുതരവുമെന്ന് വിലയിരുത്തി പിബി, മൂന്ന് സീറ്റുകൾ ബിജെപി നേടിയത് നിസ്സാരമല്ലെന്നും ജനറൽ സെക്രട്ടറി
'പുസ്തകം വിറ്റ് പോകാൻ ഏന്ത് വൃത്തികേടും പറയരുത്, നന്ദി ഇല്ല, പക്ഷേ കുറ്റപ്പെടുത്തരുത്'; കെ.വി. തോമസിനെതിരെ പത്മജാ വേണുഗോപാൽ
'കാലാവസ്ഥ മോശമാണ് ട്രെയിൻ ഇപ്പോഴും സ്റ്റോപ്പിലെത്തിയിട്ടില്ല'; മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനെ പരിഹസിച്ച് കെ. മുരളീധരൻ
'വേവുവോളം കാത്തെങ്കില്‍ ആറുവോളം കാക്കാം'; മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ പ്രതികരണവുമായി കെ മുരളീധരന്
'ആരാധക വൃന്ദം പൊടിക്ക് അടങ്ങണം, കോൺഗ്രസിൽ ഒന്നിലധികം പേരുകൾ ഉയരുന്നത് ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യം' - എം.ലിജു
'മലർന്ന് കിടന്ന് തുപ്പിയാൽ സ്വന്തം മുഖത്ത് തന്നെ വീഴും'; മുഖ്യമന്ത്രി ചർച്ചകൾ തെരുവിലേക്ക് പടർന്നതിൽ രൂക്ഷ വിമർശനവുമായി കെ സി ജോസഫ്
‘രാജ്മോഹൻ ഉണ്ണിത്താന് മുന്നിൽ ഞാൻ അൽപ്പൻ തന്നെ, പറഞ്ഞത് അംഗീകരിക്കുന്നു’; വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്ന് മാത്യു കുഴൽനാടൻ
അണികളെ നേതാക്കൾ നിയന്ത്രിക്കണം, മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്ന് അടൂർ പ്രകാശ്
കോൺഗ്രസ് സംസ്കാരം ഇതാണോ.....? 'ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് അടക്കം മോശമായ രീതിയിൽ വികൃതമാക്കി, സമൂഹമാധ്യമത്തിലും,പൊതു ഇടത്തിലും പരിധിവിട്ട് പെരുമാറുന്നു'
'കേരളം കടുത്ത അരാജകത്വത്തിലേക്ക് നീങ്ങും, ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യം' -കെ കെ ശൈലജ
'ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയെ പൂർണ്ണമനസ്സോടെ പിന്തുണയ്ക്കും' - ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ
'പ്രതിപക്ഷ നേതാവിനെ വേഗം തീരുമാനിക്കും, കോണ്‍ഗ്രസില്‍ അടി പ്രതീക്ഷിച്ചതാണ്, ഇപ്പോഴത് രൂക്ഷമായി എന്നേയുള്ളൂ' - എം വി ഗോവിന്ദന്
'അൽപന് ഐശ്വര്യം കിട്ടിയാൽ അർധരാത്രിയും കുടപിടിക്കും'; ലീഗിനെ വിമർശിച്ച മാത്യു കുഴൽനാടന് മറുപടിയുമായി രാജ്മോഹൻ ഉണ്ണിത്താൻ
'മുഖ്യമന്ത്രി പദത്തിലേക്ക് സീനിയോരിറ്റിയൊന്നും പ്രശ്നമല്ല, ഫ്ലക്സിന്റെ എണ്ണം കൂടിയതുകൊണ്ടോ ജാഥകൾ കൂടുന്നതുകൊണ്ടോ കാര്യങ്ങൾ തീരുമാനമാകില്ല'
'പ്രവർത്തകർ ചോര നീരാക്കി നേടിയതാണ് ഈ വിജയം, ആ പ്രവർത്തകരെ പദവികളിൽ നിന്ന് നീക്കുമെന്ന ഭീഷണി ക്രൂരം'- ഡീന്‍ കുര്യാക്കോസ്




































