---
title: "മുൻ വൈരാഗ്യം ജീവനെടുത്തു...! ചവറയിൽ യുവാവിനെ കുത്തിക്കൊന്നു, പ്രതിയെ കസ്റ്റഡിയിൽ"
english_title: "Old Rivalry Turns Deadly in Chavara; Youth Stabbed to Death, Suspect in Custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385438/old-rivalry-deadly-chavara-youth-stabbed"
published_at: "2026-10-04T09:29:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1cfaf28822_old-rivalry-deadly-chavara-youth-stabbed.jpg"
keywords: ["Kollam", "Chavara", "MurderCase", "PoliceCustody", "CrimeNews"]
---

# മുൻ വൈരാഗ്യം ജീവനെടുത്തു...! ചവറയിൽ യുവാവിനെ കുത്തിക്കൊന്നു, പ്രതിയെ കസ്റ്റഡിയിൽ

> **Lead Summary:** **കൊല്ലം: **ചവറയിൽ യുവാവിനെ കുത്തിക്കൊന്നു. ചവറ സ്വദേശി മുഹമ്മദ് ബിലാലാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പ്രതി ശിവരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്താണ് വൈരാഗ്യത്തിന് പിന്നിലെ കാരണമെന്നതിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറയുന്നു.സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നാണ് വിവരം. മൃതദേഹം സംബന്ധിച്ച തുടർനടപടികൾ പുരോഗമിക്കുകയാണ്.

## Article Content

**കൊല്ലം: **ചവറയിൽ യുവാവിനെ കുത്തിക്കൊന്നു. ചവറ സ്വദേശി മുഹമ്മദ് ബിലാലാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പ്രതി ശിവരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്താണ് വൈരാഗ്യത്തിന് പിന്നിലെ കാരണമെന്നതിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറയുന്നു.സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നാണ് വിവരം. മൃതദേഹം സംബന്ധിച്ച തുടർനടപടികൾ പുരോഗമിക്കുകയാണ്.

A young man, identified as Muhammad Bilal of Chavara, was stabbed to death in Kollam. Police have taken the suspect, Shivaraj, into custody and said the motive appears to be an old enmity.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385438/old-rivalry-deadly-chavara-youth-stabbed)