---
title: "വാഹനം ഉരസിയതിന് അയ്യപ്പഭക്തർക്ക് നേരെ  മദ്യപസംഘത്തിന്റെ ആക്രമണം; ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞിനടക്കം പരിക്കേറ്റു"
english_title: "Drunk Group Attacks Ayyappa Devotees After Vehicle Brush-Up in Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387831/drunk-group-attacks-ayyappa-devotees-kollam"
published_at: "2026-10-20T08:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6db251399a_drunk-group-attacks-ayyappa-devotees-kollam.jpg"
keywords: ["AyyappaDevotees", "KollamAttack", "Sabarimala", "PoliceCustody", "RoadRage"]
---

# വാഹനം ഉരസിയതിന് അയ്യപ്പഭക്തർക്ക് നേരെ  മദ്യപസംഘത്തിന്റെ ആക്രമണം; ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞിനടക്കം പരിക്കേറ്റു

> **Lead Summary:** **കൊല്ലം: (https://truevisionnews.com/**) ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പഭക്തരുടെ സംഘത്തിന് നേരെ മദ്യപസംഘത്തിന്റെ ക്രൂരമായ ആക്രമണം. കൊല്ലം കൊട്ടാരക്കരയിലാണ് സ്ത്രീകൾ അടക്കമുള്ള തീർഥാടക സംഘത്തെ നാലംഗ മദ്യപസംഘം മർദ്ദിച്ചത്. ആക്രമണത്തിൽ ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞിനടക്കം പരിക്കേറ്റു.

## Article Content

**കൊല്ലം: (https://truevisionnews.com/**) ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പഭക്തരുടെ സംഘത്തിന് നേരെ മദ്യപസംഘത്തിന്റെ ക്രൂരമായ ആക്രമണം. കൊല്ലം കൊട്ടാരക്കരയിലാണ് സ്ത്രീകൾ അടക്കമുള്ള തീർഥാടക സംഘത്തെ നാലംഗ മദ്യപസംഘം മർദ്ദിച്ചത്. ആക്രമണത്തിൽ ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞിനടക്കം പരിക്കേറ്റു.

വാഹനങ്ങൾ തമ്മിൽ തട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ നിസ്സാര തർക്കമാണ് പിന്നീട് ക്രൂരമായ മർദ്ദനത്തിൽ കലാശിച്ചത്. ഭക്തരെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മറ്റ് വാഹനയാത്രക്കാർക്കും മദ്യപസംഘത്തിന്റെ മർദ്ദനമേറ്റു. സംഭവത്തിൽ തടഞ്ഞുനിർത്തി ആക്രമണം അഴിച്ചുവിട്ട നാലുപേരെയും പൊലീസ് അതിവേഗം കസ്റ്റഡിയിലെടുത്തു.

A group of Ayyappa devotees returning after Sabarimala darshan was allegedly attacked by four intoxicated men in Kottarakkara, Kollam. The assault, which began after a minor vehicle collision, left a one-and-a-half-year-old child injured along with others. Police quickly took the four accused into custody.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387831/drunk-group-attacks-ayyappa-devotees-kollam)