Kerala
ഓണാവധി കഴിഞ്ഞ് ഭര്‍തൃവീട്ടിലേക്ക് പോയ മകൾ ചേതനയറ്റ് തിരിച്ചെത്തിയപ്പോൾ ആ വീട് കരഞ്ഞ് തളര്‍ന്നിരുന്നു, ഫസീലയുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവ്, പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് പുറത്ത്
ഭാരത് മാതാ കോളേജ് മോർഫിംഗ് കേസ്: കൂടുതൽ പേർക്ക് പങ്കെന്ന് വിദ്യാർത്ഥികൾ; അന്വേഷണത്തിന് പ്രത്യേക സംഘം
ഉറങ്ങിപ്പോയതാവാം...? കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ടെത്തിയ കാർ നിർത്തിയിട്ട അഞ്ച് സ്കൂട്ടറുകളും രണ്ട് കാറുകളും ഇടിച്ചു തെറിപ്പിച്ചു
‘ദുഷ്ടലാക്കുകളെ ജാഗ്രതയോടെ സമീപിക്കണം, പ്രകോപനങ്ങൾക്ക് വശംവദരാകരുത്’; പ്രവർത്തകരോട് സംയമനാഹ്വാനവുമായി കാന്തപുരം
പൂവച്ചലിൽ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; യുകെ വിസ ലഭിക്കാത്തതിൽ വിഷമം ഉണ്ടായിരുന്നുവെന്ന് സൂചന
പരാതിപ്പെട്ടിട്ടും അനാസ്ഥ? ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിൽ പുറത്തെടുത്തത് ഒരു വയസ്സുകാരന്റെ ശരീരത്തിൽ കുടുങ്ങിയ സൂചി
ഇതെന്താ... കഥ ...! 'സ്ത്രീകൾ കയറേണ്ട, പുരുഷന്മാരെ മാത്രം കയറ്റാം'; തകരാറിലായ കെഎസ്ആർടിസി ബസ് മാറിക്കയറിയ സ്ത്രീകളെ അധിക്ഷേപിച്ച് സ്വകാര്യബസ് ജീവനക്കാർ
ഞെട്ടിക്കുന്ന വിവരങ്ങൾ....! ഭാരത മാതാ കോളേജ് മോര്‍ഫിംഗ് കേസ്; പ്രതി മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങൾ വിറ്റത് പണം വാങ്ങി, ശ്രീഹരിയുടെ ഗ്യാലറിയിൽ ഗേൾസ് ഹോസ്റ്റൽ റൂം ദൃശ്യങ്ങളും
'സെക്യൂരിറ്റി ആവശ്യപ്പെട്ടിട്ടില്ല, ജീപ്പ് മാറ്റാത്തത് പോലീസാണ് പറയേണ്ടത്'; വാര്‍ത്ത തള്ളി പിണറായി വിജയന്
ഒരു നിമിഷം പോലും ചിന്തിച്ചില്ല, ജീവൻ രക്ഷിക്കാൻ പുഴയിലേക്ക് എടുത്തുചാടി യുവാക്കൾ; നാടിന്റെ ശ്രമം വിഫലമാക്കി പേരാമ്പ്ര സ്വദേശി ഷൈജലിന്റെ മരണം
വീടുകളിൽ മെഴുകുതിരി എടുത്തുവെച്ചോളൂ! ഇന്ന് അർദ്ധരാത്രി വരെ വൈദ്യുതി നിയന്ത്രണം; അടിയന്തര നിർദ്ദേശവുമായി കെഎസ്ഇബി
'കൃതിക'യെ തൂക്കി എംവിഡി; കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെ ദേശീയപാതയിൽ തെറ്റായ ദിശയിലൂടെ ഓടി, ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് തെറിച്ചു
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന് പരാതി; കോളേജ് വിദ്യാർത്ഥിക്കെതിരെ കേസ്, ഭാരത് മാതാ കോളേജില്‍ പ്രതിഷേധം
കോഴിക്കോട് കൊട്ടാരം റോഡിൽ സംശയാസ്പദമായ സ്റ്റീൽ പാത്രങ്ങൾ; സ്ഫോടക വസ്തുവെന്ന് സംശയം, ബോംബ് സ്ക്വാഡ് പരിശോധനയിൽ
ബി ഫാം വിദ്യാര്‍ത്ഥിയായ 21-കാരനെ കാണാനില്ലെന്ന് പരാതി; സ്കൂട്ടര്‍ കൊണ്ടോട്ടിയില്‍ ഉപേക്ഷിച്ച നിലയില്‍, പോലീസ് അന്വേഷണം ആരംഭിച്ചു
മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നു; ലജ്ജാകരമെന്ന് ഹൈക്കോടതി, സർക്കാരിൻ്റെ അടിയന്തര ഇടപെടലിന് നിർദേശം
പൊന്നാനി തീരത്തിന് കടലാക്രമണത്തിൽനിന്ന് ശാശ്വത പരിഹാരം; 525 കോടി രൂപയുടെ ടെട്രാപോഡ് പദ്ധതി നടപ്പാക്കും
പൂച്ചയുടെ അസാധാരണ കരച്ചിൽ...! കണ്ണൂർ തില്ലങ്കേരിയിൽ വീടിന്റെ അടുക്കളയിലെ കഞ്ഞിക്കലത്തിൽ മൂർഖൻ പാമ്പ്, വനപാലകർ എത്തി പിടികൂടി










































