---
title: "സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു അന്തരിച്ചു"
english_title: "Freedom Fighter Socio Vasu Passes Away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386030/freedom-fighter-socio-vasu-dies"
published_at: "2026-10-08T09:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac71729c41c0_freedom-fighter-socio-vasu-dies.jpg"
keywords: ["FreedomFighter", "QuitIndiaMovement", "Kozhikode", "IndianHistory", "Pvasu"]
---

# സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു അന്തരിച്ചു

> **Lead Summary:** **കോഴിക്കോട്: **പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു എന്ന പി.വാസു അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചെറുവണ്ണൂരിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ക്വിറ്റ് ഇന്ത്യാ സമരത്തിലെ സജീവ പോരാളിയായിരുന്നു സോഷ്യോ വാസു. സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ബ്രിട്ടീഷ് പോലീസിന്റെ ക്രൂര മർദ്ദനത്തിന് ഇരയായിട്ടുണ്ട്. ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.

## Article Content

**കോഴിക്കോട്: **പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു എന്ന പി.വാസു അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചെറുവണ്ണൂരിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ക്വിറ്റ് ഇന്ത്യാ സമരത്തിലെ സജീവ പോരാളിയായിരുന്നു സോഷ്യോ വാസു. സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ബ്രിട്ടീഷ് പോലീസിന്റെ ക്രൂര മർദ്ദനത്തിന് ഇരയായിട്ടുണ്ട്. ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.

Prominent freedom fighter Socio Vasu, also known as P. Vasu, has died at the age of 103 in Kozhikode after age-related illness. He was an active participant in the Quit India movement and had endured police brutality and imprisonment for taking part in the struggle.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386030/freedom-fighter-socio-vasu-dies)